അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
execrate
♪ എക്സിക്രേറ്റ്
src:ekkurup
verb (ക്രിയ)
ശപിക്കുക, പിരാകുക, വെറുക്കുക, നിന്ദിക്കുക, അധിക്ഷേപിക്കുക
ശാപവാക്കുകൾ ഉച്ചരിക്കുക, ശപിക്കുക, പിരാകുക, ശാപവാക്കുകൾ ചൊരിയുക, ശാപവാക്കുകളുച്ചരിക്കുക
execrable
♪ എക്സിക്രബിൾ
src:ekkurup
adjective (വിശേഷണം)
ഗർഹ്യമായ, നീചമായ, അധമമായ, ദുഷ്ടമായ, ശപിക്കപ്പെട്ട
execration
♪ എക്സിക്രേഷൻ
src:ekkurup
noun (നാമം)
ശാപം, പ്രാക്ക്, പിരാക്ക്, ശാപവചനം, ദുരേഷണ
ദ്വേഷണം, വെറുപ്പ്, ഉവർപ്പ്, അതികഠിനമായ അറപ്പ്, ഹേലന
ജുഗുപ്സ, വെറുപ്പ്, അറപ്പ്, അസ്വരസം, രസമില്ലായ്മ
വെറുപ്പ്, വിദ്വേഷം, പക, ക്ഷാത്രം, വെെരാഗ്യം
വെറുപ്പ്, വിദ്വേഷം, എരിച്ചൽ, എരിച്ചിൽ, ഉൾപ്പക
execrably
♪ എക്സിക്രബ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
മഹാമോശമായി, നൃശംസമായി, അതിക്രമമായി, വളരെ മോശപ്പെട്ട രീതിയിൽ, തീരെ മോശമായി
വളരെ മോശമായി, അങ്ങേയറ്റം മോശമായി, വളരെ ചീത്തയായി, മഹാമോശമായി, വളരെമോശപ്പെട്ട രീതിയിൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക