1. executive

    ♪ എക്സിക്യൂട്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യം നടത്തുന്ന, കാര്യനിർവ്വാഹകചുമതലയുള്ള, നിർവർത്തക, നിർവഹിക്കുന്ന, നിർവാഹക
    1. noun (നാമം)
    2. നിർവ്വാഹകൻ, നിർവഹണാധികാരി, ഭരണനിർവ്വാഹകൻ, പ്രധാനി, പ്രമാണി
    3. ഭരണകാര്യങ്ങളുടെ നടത്തിപ്പിനു ചുമതലപ്പെട്ട അധികാരസ്ഥാനം, നിർവ്വഹണം, ഭരണം, കാര്യഭരണം, ഭരണനിർവഹണസംവിധാനം
  2. program execution time

    ♪ പ്രോഗ്രാം എക്സിക്യൂഷൻ ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. ഹൈലെവൽ ലാൻഗ്വേജിൽ നിന്ൻ മെഷീൻ കോഡിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് ഒരു പ്രോഗ്രാം പ്രവർത്തനത്തിനെടുക്കുന്ന സമയം
  3. executive committee

    ♪ എക്സിക്യൂട്ടീവ് കമ്മിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. നിർവാഹക സമിതി
  4. executants

    ♪ എക്സിക്യൂടന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആധാരമെഴുതി ഒപ്പിടുന്നആൾ
  5. execute

    ♪ എക്സിക്യൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വധശിക്ഷ നൽകുക, മരണശാസനം നിറവേറ്റുക, വധശിക്ഷനടപ്പാക്കുക, വധിക്കുക, കൊല്ലുക
    3. ചെയ്യുക, നടത്തുക, നിർവ്വഹിക്കുക, വഹിക്കുക, വിരചിക്കുക
    4. അനുഷ്ഠിക്കുക, ചെയ്യുക, നടിക്കുക, അഭിനയിക്കുക, കലാപ്രകടനം നടത്തുക
  6. execution

    ♪ എക്സിക്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർവ്വഹണം, കൃത്യനിർവ്വഹണം, കർമ്മാന്തം, അനുഷ്ഠാനം, നടത്തിപ്പ്
    3. അനുഷ്ഠാനം, പ്രകടനം, അഭിനയം, അവതരണം, ആവിഷ്കരണം
    4. വധദണ്ഡം, ശരീരദണ്ഡം, മരണശിക്ഷ, ദണ്ഡവധം, പ്രാണാന്തികദണ്ഡം
  7. execute illegally

    ♪ എക്സിക്യൂട്ട് ഇല്ലീഗലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിച്ചുകൊല്ലുക, തല്ലിക്കൊല്ലുക, ആരോപിക്കപ്പെട്ട കുറ്റത്തിന് നിയമപരമായ വിചാരണകൂടാതെ തൂക്കിക്കൊല്ലുക, അക്രമമായി നിയമം നോക്കാതെ ശിക്ഷിക്കുക, ജനക്കൂട്ടം കെെയേറ്റമായി ശിക്ഷ നടത്തുക
  8. chief executive offi-cer

    ♪ ചീഫ് എക്സിക്യൂട്ടീവ് ഓഫി-സർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാനി, അദ്ധ്യക്ഷൻ, തലവൻ, മുഖ്യകാര്യദർശി, മേധാവി. ഭരണകർത്താവ്
  9. stay of execution

    ♪ സ്റ്റേ ഓഫ് എക്സിക്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മരണശിക്ഷ ഇളവു ചെയ്യൽ, വധശിക്ഷ നീട്ടിവയ്ക്കൽ, വധശിക്ഷ വിധിക്കപ്പെട്ടയാൾക്കു മാപ്പു നൽകൽ, വധശിക്ഷ നിർത്തിവയ്ക്കൽ, ശുചി
  10. grant a stay of execution to

    ♪ ഗ്രാൻറ് എ സ്റ്റേ ഓഫ് എക്സിക്യൂഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരണശിക്ഷ ഇളവു ചെയ്ക, വധശിക്ഷ നിർത്തിവയ്ക്കുക, ശിക്ഷ ഇളവുചെയ്തുകൊടുക്കുക, ഇളവു കൊടുക്കുക, തൽക്കാലാശ്വാസം നല്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക