1. executor

    ♪ എക്സിക്യൂടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവർത്തിക്കുന്നവൻ, നിറവേറ്റുന്നവൻ, ചെയ്യുന്നവൻ, കർമ്മാ, കർമ്മാവ്
    3. രക്ഷണാധികാരി, വേറൊരാൾക്കുവേണ്ടി ഭരണം നടത്താൻ ഏല്പിക്കപ്പെട്ട വസ്തു കെെവശം വച്ചുകൊണ്ടിരിക്കുന്നയാൾ, ന്യാസധാരി, ഭരണകർത്താവ്, കാര്യപുരുഷൻ
    4. കാരണം, ഹേതു, കാരകം, കർത്താ, കർത്താവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക