1. exemplify

    ♪ എക്സംപ്ലിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദാഹരിക്കുക, ദൃഷ്ടാന്തീകരിക്കുക, മാതൃകയാകുക, മാതൃക കാണിക്കുക, ഉദാഹരണം കൊണ്ടു തെളിയിക്കുക
    3. ചിത്രീകരിച്ചു വ്യക്തമാക്കുക, ഉദാഹരണം കാട്ടുക, ഉദാഹരിക്കുക, ഉദാഹരണം നൽകുക, തെളിവുകൊണ്ടു ബോദ്ധ്യപ്പെടുത്തുക
  2. exemplifying

    ♪ എക്സംപ്ലിഫൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സചിത്രം, ഉദാഹരണമായുതകുന്ന, ചിത്രീകരിക്കുന്ന, ഉല്ലേഖി, വർണ്ണിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക