1. exemption

    ♪ എക്സംപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇളവ്, എളവ്, ഒഴിവാക്കൽ, ബാദ്ധ്യതയില്ലായ്മ, ഒഴിവാക്കപ്പെടൽ
  2. exempt

    ♪ എക്സംപ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴിവാക്കപ്പെട്ട, ബാദ്ധ്യതയിൽ നിന്നൊഴിവാക്കപ്പെട്ട, വിമുക്തക്കപ്പെട്ട, സ്വതന്ത്രമായ, ബാദ്ധ്യസ്ഥമല്ലാത്ത
    1. verb (ക്രിയ)
    2. ഒഴിവാക്കുക, മാപ്പാക്കുക, സ്വാതന്ത്യ്രം നൽകുക, സ്വതന്ത്രമാക്കുക, മാപ്പുകൊടുക്കുക
  3. to exempt

    ♪ ടു എക്സെംപ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേണ്ടെന്നുവെക്കുക
  4. exempt from

    ♪ എക്സംപ്റ്റ് ഫ്രം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വതന്ത്രമായ, സ്വച്ഛന്ദമായ, നിർബ്ബാധമായ, കടബാദ്ധ്യതയില്ലാത്ത, ബാദ്ധ്യതകളില്ലാത്ത
    1. phrasal verb (പ്രയോഗം)
    2. ഒഴിവാക്കിക്കൊടുക്കുക, ആരെയെങ്കിലും അവരുടെ ചുമതലയിൽനിന്നോ കടമയിൽനിന്നോ ഒഴിവാക്കുക, ഇളവുചെയ്യുക, വിമോചിക്കുക, ചുമതലാനിർവ്വഹണത്തിൽനിന്നു മോചിപ്പിക്കുക
    1. preposition (ഗതി)
    2. അപ്പുറം, അതീതം, കടന്ന്, അതിക്രമിച്ച്, ബാദ്ധ്യസ്ഥമാകാതെ
  5. exempted

    ♪ എക്സംപ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴിവാക്കപ്പെട്ട, ബാദ്ധ്യതയിൽ നിന്നൊഴിവാക്കപ്പെട്ട, വിമുക്തക്കപ്പെട്ട, സ്വതന്ത്രമായ, ബാദ്ധ്യസ്ഥമല്ലാത്ത
  6. exemption from punishment

    ♪ എക്സംപ്ഷൻ ഫ്രം പനിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനപായം, ശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെടൽ, അക്ഷതി, വിടുതൽ, ഉന്മുക്തി
  7. legal exemption

    ♪ ലീഗൽ എക്സംപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാദ്ധ്യതാമോചനം, ബാധ്യതയില്ലായ്മ, ജാമ്യം, മാപ്പ്, നഷ്ടോത്തരവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക