1. exert

    ♪ എക്സർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രയോഗിക്കുക, നടപ്പിലാക്കാൻ വേണ്ടി സ്വാധീനമോ സമ്മർദ്ദമോ പ്രയോഗിക്കുക, പ്രയത്നിക്കുക, പണിപ്പെടുക, ആയാസപ്പെടുക
    3. അദ്ധ്വാനിക്കുക, കഴിവു ചെലുത്തുക, പ്രയത്നിക്കുക ഉദ്യമിക്ക, പരിശ്രമിക്കുക, അതിപ്രയത്നം ചെയ്യുക
  2. exertion

    ♪ എക്സർഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അദ്ധ്വാനം, ആയാസം, യത്നം, പ്രയത്നം, കരുമന
    3. ചെലുത്തൽ, ഉപയോഗം, ഉപയോജനം, പ്രയോഗം, ശ്രമം
  3. exert pressure

    ♪ എക്സർട്ട് പ്രഷർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമ്മർദ്ദം ചെലുത്തുക
  4. exertions

    ♪ എക്സർഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അദ്ധ്വാനം, ആയാസം, ദണ്ഡിപ്പ്, കഠിനാദ്ധ്വാനം, പ്രയത്നം
  5. exert oneself

    ♪ എക്സർട്ട് വൺസെൽഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സാധ്യമായതെല്ലാം ചെയ്യുക, ഭഗീരഥപ്രയത്നം നടത്തുക, എല്ലാശ്രമങ്ങളും നടത്തുക, എല്ലാപരിശ്രമങ്ങളും നടത്തുകയും സാദ്ധ്യമായ എല്ലാസ്വാധീനങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക
    3. സജീവമാകുക, യത്നിക്കുക, സ്വയം അദ്ധ്വാനിക്കുക, കഴിവുചെലുത്തുക, ഉദ്യമിക്ക
    4. ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
    1. phrasal verb (പ്രയോഗം)
    2. കഠിനമായദ്ധ്വാനിക്കുക, കഠിനപരിശ്രമം ചെയ്യുക, അത്യദ്ധ്വാനം ചെയ്യുക, പ്രയത്നിക്കുക, ആയാസിക്കുക
    3. പൂണെല്ലു നുറുങ്ങുക, ഉദ്യമം നടത്തുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക
    1. verb (ക്രിയ)
    2. ഉദ്യമിക്കുക, ശ്രമിക്കുക, പരിശ്രമിക്കുക, കഠിനമായി പരിശ്രമിക്കുക, ഊർജ്ജിതശ്രമം നടത്തുക
    3. കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, തപ്പുക
    4. വിടുപണിചെയ്തുഴലുക, കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക
    5. കഠിനാദ്ധ്വാനം ചെയ്യുക, ജോലി ചെയ്യുക, ജോലി എടുക്കുക, പ്രയത്നിക്കുക, അദ്ധ്വാനിക്കുക
    6. അദ്ധ്വാനിക്കുക, പരിശ്രമിക്കുക, ക്ലേശം സഹിച്ചും ജോലിയെടുക്കുക, കയ്യിളക്കുക, പ്രവർത്തിക്കുക
  6. exert onseself

    ♪ എക്സർട്ട് ഓൺസെസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്യമിക്കുക, യത്നിക്കക, പ്രയത്നിക്കുക, ശ്രമിക്കുക, ഉത്സാഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക