അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
exhale
♪ എക്സ്ഹെയിൽ
src:ekkurup
verb (ക്രിയ)
ഉച്ഛ്വസിക്കുക, ശ്വാസം വിടുക, ശ്വാസം പുറത്തേക്കു വിടുക, ശ്വാസം വെളിയിലേക്കു വിടുക, നിശ്വശിക്കുക
ഉദ്വമിക്കുക, ബഹിർഗ്ഗമിപ്പിക്കുക, നിർഗ്ഗമിപ്പിക്കുക, ഉദ്ഗമിപ്പിക്കുക, പുറത്തുവിടുക
inhale and exhale
♪ ഇൻഹേൽ ആൻഡ് എക്സ്ഹേൽ
src:ekkurup
verb (ക്രിയ)
ശ്വസിക്കുക, ശ്വാസോച്ഛ്വാസം ചെയ്യുക, ഉച്ഛ്വസിക്കുക, നിശ്വസിക്കുക, ശ്വാസമെടുക്കുക
exhalation
♪ എക്സഹലേഷൻ
src:ekkurup
noun (നാമം)
ശ്വാസം, തിക, ഉയിർ, ഊർജ്ജം, ശ്വസിക്കൽ
ആവി, നീരാവി, വെള്ളാവി, ബാഷ്പം, കുകൂലം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക