- adjective (വിശേഷണം)
സമ്പൂർണ്ണമായ, സമഗ്ര, സമസ്ത, സർവ്വവിശദാംശങ്ങളും അടങ്ങിയ, വ്യാപകമായ
- adjective (വിശേഷണം)
ക്ഷീണിപ്പിക്കുന്ന, തളർത്തുന്ന, ആയാസമുണ്ടാക്കുന്ന, അവസാദക, ആയാസക
- noun (നാമം)
തളർച്ച, അയർച്ച, അയർതി, അയർപ്പ്, അയർവ്
ഉപഭോഗം, ചെലവ്, വ്യയം, അവസാദം, ശോഷണം
- adverb (ക്രിയാവിശേഷണം)
സമ്പൂർണ്ണമായി, കർശനമായി, കർക്കശമായി, ആഴത്തിൽ, ഗഹനമായി
അതിസൂക്ഷ്മമായി, സുസൂക്ഷ്മം, സൂക്ഷ്മതലത്തിൽ, വിശദമായി, സമഗ്രമായി
നന്നായി, സശ്രദ്ധം, ശ്രദ്ധയോടെ, യഥാതത്ത്വം, സൂക്ഷ്മമായി
- idiom (ശൈലി)
വിസ്തരിച്ച്, വിശദമായി, വിവരിച്ച്, സവിസ്തരം, ചുഴിഞ്ഞ്
ആഴത്തിൽ, അഗാധമായി, ഗഹനമായി, സമ്പൂർണ്ണമായി, പൂർണ്ണമായി
നഖശിഖാന്തം, പാദാദികേശം, ആദ്യവസാനം, മുഴുവനും, പൂർണ്ണമായി
- phrase (പ്രയോഗം)
നീണ്ടനേരം, വിശദമായി, നിരാകുലം, മുഴുവനായി, പരിപൂർണ്ണമായി
വിസ്തരിച്ച്, സവിസ്തരം, വിശമായി, നിരാകുലം, ആവിസ്തരം
- noun (നാമം)
പൂർണ്ണത, നിറ, നിറവ്, മുഴുമ, ചെറിവ്
- noun (നാമം)
മുഴുവൻ വാങ്ങിക്കപ്പെടുക, ശൂന്യമാക്കപ്പടുക, തീർന്നുപോകുക, മുഴുവൻ വിറ്റുതീരുക, ശുഷ്കമാകുക
- phrasal verb (പ്രയോഗം)
പൂർണ്ണമായും ഉപയോഗിക്കപ്പെടുക, തീർന്നുപോവുക, ഉപയോഗിച്ചുതീരുക, ഉപയോഗിച്ചു തീർക്കുക, വിനിയോഗിച്ചു തീരുക
- verb (ക്രിയ)
തീർന്നുപോവുക, ശൂന്യമാവുക, തീരുക, ഉപയോഗിച്ചു തീരുക, പറ്റുക
പോകുക, പോയിത്തീരുക, തീരുക, തീർന്നുപോകുക, ചെലവഴിക്കപ്പടുക
- noun (നാമം)
പുകക്കുഴൽ, പുകപ്പഴുത്, ചിമ്മിനി, പുകദ്വാരം, ചോർപ്പ്
- noun (നാമം)
മാനസികത്തകർച്ച, നാഡീസ്തംഭനം, പ്രത്യേക പ്രത്യക്ഷ കാരണമൊന്നും കൂടാതെയുള്ള ഉത്കണ്ഠ, ഉറക്കമില്ലായ്മ, ആത്മവിശ്വാസക്കുറവ്