1. exhaust

    ♪ എക്സോസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിക്ഷീണമാക്കുക, ക്ഷീണിപ്പിക്കുക, തളർത്തുക, തളർക്കുക, വാട്ടംവരുത്തുക
    3. തീർത്തുകളയുക, ഉപയോഗിച്ചു തീർക്കുക, പൂർണ്ണമായും ഉപയോഗിച്ചു തീർക്കുക, തീർക്കുക, എല്ലാം തീർക്കുക
    4. ഇഴപിരിച്ചു പരിശോധിക്കുക, നാനാവശങ്ങളും പര്യാലോചിച്ചു വിമർശനം നടത്തുക, എല്ലാവശങ്ങളും കെെകാര്യം ചെയ്യുക, ആവർത്തിച്ചു പരിശോധിക്കുക, വിശദമായി പഠിക്കുക
  2. exhausted

    ♪ എക്സോസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
    3. ചെലവഴിഞ്ഞൊഴിഞ്ഞ, ചെലവായിത്തീർന്ന, വിനിയുക്ത, വിനിയോഗം ചെയ്യപ്പെട്ട, വറ്റിയ
  3. exhausting

    ♪ എക്സോസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിപ്പിക്കുന്ന, തളർത്തുന്ന, ആയാസമുണ്ടാക്കുന്ന, അവസാദക, ആയാസക
  4. exhaustion

    ♪ എക്സോസ്റ്റ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തളർച്ച, അയർച്ച, അയർതി, അയർപ്പ്, അയർവ്
    3. ഉപഭോഗം, ചെലവ്, വ്യയം, അവസാദം, ശോഷണം
  5. exhaustive

    ♪ എക്സോസ്റ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമ്പൂർണ്ണമായ, സമഗ്ര, സമസ്ത, സർവ്വവിശദാംശങ്ങളും അടങ്ങിയ, വ്യാപകമായ
  6. exhaustiveness

    ♪ എക്സോസ്റ്റീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർണ്ണത, നിറ, നിറവ്, മുഴുമ, ചെറിവ്
  7. exhaust pipe

    ♪ എക്സോസ്റ്റ് പൈപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുകക്കുഴൽ, പുകപ്പഴുത്, ചിമ്മിനി, പുകദ്വാരം, ചോർപ്പ്
  8. be exhausted

    ♪ ബി എഗ്സോസ്റ്റഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഴുവൻ വാങ്ങിക്കപ്പെടുക, ശൂന്യമാക്കപ്പടുക, തീർന്നുപോകുക, മുഴുവൻ വിറ്റുതീരുക, ശുഷ്കമാകുക
    1. phrasal verb (പ്രയോഗം)
    2. പൂർണ്ണമായും ഉപയോഗിക്കപ്പെടുക, തീർന്നുപോവുക, ഉപയോഗിച്ചുതീരുക, ഉപയോഗിച്ചു തീർക്കുക, വിനിയോഗിച്ചു തീരുക
    1. verb (ക്രിയ)
    2. തീർന്നുപോവുക, ശൂന്യമാവുക, തീരുക, ഉപയോഗിച്ചു തീരുക, പറ്റുക
    3. പോകുക, പോയിത്തീരുക, തീരുക, തീർന്നുപോകുക, ചെലവഴിക്കപ്പടുക
  9. nervous exhaustion

    ♪ നേവ്യസ് എക്സോഷ്യൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനസികത്തകർച്ച, നാഡീസ്തംഭനം, പ്രത്യേക പ്രത്യക്ഷ കാരണമൊന്നും കൂടാതെയുള്ള ഉത്കണ്ഠ, ഉറക്കമില്ലായ്മ, ആത്മവിശ്വാസക്കുറവ്
  10. exhaustively

    ♪ എക്സോസ്റ്റീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സമ്പൂർണ്ണമായി, കർശനമായി, കർക്കശമായി, ആഴത്തിൽ, ഗഹനമായി
    3. അതിസൂക്ഷ്മമായി, സുസൂക്ഷ്മം, സൂക്ഷ്മതലത്തിൽ, വിശദമായി, സമഗ്രമായി
    4. നന്നായി, സശ്രദ്ധം, ശ്രദ്ധയോടെ, യഥാതത്ത്വം, സൂക്ഷ്മമായി
    1. idiom (ശൈലി)
    2. വിസ്തരിച്ച്, വിശദമായി, വിവരിച്ച്, സവിസ്തരം, ചുഴിഞ്ഞ്
    3. ആഴത്തിൽ, അഗാധമായി, ഗഹനമായി, സമ്പൂർണ്ണമായി, പൂർണ്ണമായി
    4. നഖശിഖാന്തം, പാദാദികേശം, ആദ്യവസാനം, മുഴുവനും, പൂർണ്ണമായി
    1. phrase (പ്രയോഗം)
    2. നീണ്ടനേരം, വിശദമായി, നിരാകുലം, മുഴുവനായി, പരിപൂർണ്ണമായി
    3. വിസ്തരിച്ച്, സവിസ്തരം, വിശമായി, നിരാകുലം, ആവിസ്തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക