1. Exhibition

    ♪ എക്സബിഷൻ
    1. നാമം
    2. പ്രകടനം
    3. പ്രദർശനം
    4. വെളിപ്പെടുത്തൽ
    5. എക്സിബിഷൻ
    6. കാഴ്ച സാധനങ്ങൾ
    7. നാനാവസ്തു പ്രദർശനം
    8. അലങ്കരിച്ചു കാണിക്കൽ
    9. പൊതുപ്രദർശനം
    10. കാഴ്ചച്ചന്ത
    1. ക്രിയ
    2. പരിഹാസ്യമോ ഗർഹണീയമോ ആയ രീതിയിൽ പ്രവർത്തിക്കുക
    3. പ്രദർശിപ്പിക്കൽ
  2. Exhibitionism

    1. നാമം
    2. പ്രകടപരത
    3. ലൈംഗികാവയവപ്രദർശനക്കമ്പം
    4. പ്രദർശനപരത
  3. Exhibit

    ♪ ഇഗ്സിബിറ്റ്
    1. -
    2. കാട്ടുക
    1. നാമം
    2. ഹാജരാക്കിയ പ്രമാണം
    3. ലക്ഷ്യരേഖ
    4. പ്രദർശിത സാധനം
    1. ക്രിയ
    2. പ്രദർശിപ്പിക്കുക
    3. പരസ്യമായി കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക