- 
                    Exhilarated♪ ഇഗ്സിലറേറ്റിഡ്- വിശേഷണം
- 
                                ഉത്തേജിപ്പിക്കുന്ന
- 
                                ഉന്മേഷദായകമായ
- 
                                ആനന്ദദായകമായ
- 
                                അത്യാനന്ദം നൽകുന്ന
 
- 
                    Exhilarate♪ ഇഗ്സിലറേറ്റ്- ക്രിയ
- 
                                സന്തോഷിപ്പിക്കുക
- 
                                അത്യാനന്ദം നൽകുക
- 
                                ഉൻമേഷം പകരുക
- 
                                ഉല്ലസിപ്പിക്കുക
 
- 
                    Exhilarating♪ ഇഗ്സിലറേറ്റിങ്- വിശേഷണം
- 
                                ഉൻമേഷദായകമായ
- 
                                ആഹ്ളാദ ദായകമായ
- 
                                ആരോഗ്യപ്രദമായ
 
- 
                    Exhilaration♪ ഇഗ്സിലറേഷൻ- -
- 
                                ഹർഷോൻമാദം
- 
                                സന്തോഷിപ്പിക്കൽ
 - നാമം
- 
                                ഉത്സാഹം
- 
                                ഉന്മേഷം
- 
                                ആനന്ദം