1. exhilaration

    ♪ എക്സിലററേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യാനന്ദം, ഹർഷോന്മാദം, ആനന്ദതുന്ദിലത, ആഹ്ലാദം, മോദം
  2. exhilarate

    ♪ എക്സിലറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്യാനന്ദം നൽകുക, ഉന്മേഷം പകരുക, പുളകം കൊള്ളിക്കുക, ഉൾപ്പുളകമുണ്ടാക്കുക, കോരിത്തരിപ്പിക്കുക
  3. exhilarating

    ♪ എക്സിലററേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉന്മേഷദായകമായ, നവോന്മേഷമുണ്ടാക്കുന്ന, ശ്രമം തീർക്കുന്ന, സുഖദായകമായ, ജീവന
    3. ഇളക്കുന്ന, ആവേശഭരിതമാക്കുന്ന, ആവേശകരം, പ്രബോധകമായ, ഉന്മാഥ
    4. ക്ഷോഭഹേതുകമായ, ആവേശമുണർത്തുന്ന, കോരിത്തരിപ്പിക്കുന്ന, രോമാഞ്ചം കൊള്ളിക്കുന്ന, ത്രസിപ്പിക്കുന്ന
    5. ശക്തിസംവർദ്ധകം, ഉന്മേഷദായകം, വീര്യം വർദ്ധിപ്പിക്കുന്ന, ഊർജ്ജസ്വലമാക്കുന്ന, നവോന്മേഷം ഉണ്ടാക്കുന്ന
    6. ഉജ്ജ്വലമായ, അത്യുജ്ജ്വലം, അതിശയനീയമായ കഴിവുകളുള്ള, കണ്ണഞ്ചിക്കുന്ന, വികാരം ഉജ്ജ്വലിപ്പിക്കുന്ന
  4. exhilarated

    ♪ എക്സിലറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മതിമറന്നാഹ്ലാദിക്കുന്ന, ഹർഷോന്മത്തമായ, ജയംകൊണ്ടു തുള്ളിച്ചാടുന്ന, ജയോല്ലാസാഘോഷം നടത്തുന്ന, പുളകിത
    3. സന്തോഷമുള്ള, സന്തുഷ്ടചിത്തമായ, സാനന്ദ, അദു:ഖ, ആനന്ദിത
    4. ആഹ്ലാദകരമായ, പ്രമുദിതമായ, ഉല്ലാസദായകം, ആനന്ദദായകം, ഉല്ലാസപ്രദമായ
    5. ആനന്ദതുന്ദിലമായ, അത്യാഹ്ലാദമുള്ള, ആഹ്ലാദഭരിതമായ, ആഹ്ലാദിത, ചിത്തോല്ലാസമുള്ള
    6. ഉത്സാഹം തിളച്ചുപൊന്തുന്ന, ആഹ്ലാദമുള്ള, പ്രസരിപ്പു കാട്ടുന്ന, അത്യൂത്സാഹമുള്ള, ഉത്സാഹത്താൽ മതിമറന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക