1. exhume

    ♪ എക്സ്യൂം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൃതദേഹം കുഴിച്ചെടുക്കുക, കുഴിച്ചിട്ട ശവത്തെ തോണ്ടിയെടുക്കുക, മാന്തിപ്പുറത്തെടുക്കുക, മറവുചെയ്ത ശവം മാന്തിയെടുക്കുക, കുഴിച്ചെടുക്കുക
  2. exhumation

    ♪ എക്സ്യൂമേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഖനനം, ഉത്ഖനം, കുഴിക്കൽ, വേധനം, നിഖനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക