അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
exigency
♪ എക്സിജൻസി
src:ekkurup
noun (നാമം)
അവശ്യകാര്യം, ആവശ്യം, അത്യാവശ്യം, ഒഴിച്ചുകൂടായ്മ, അത്യന്താപേക്ഷികത
അത്യാവശ്യം, അടിയന്തരസ്ഥിതി, അടിയന്തരാവശ്യം, അപരിഹാരിത്വം, തിടുക്കം
exigible
♪ എക്സിജിബിൾ
src:crowd
adjective (വിശേഷണം)
നിർബന്ധിച്ചാവശ്യപ്പെടാവുന്ന
exigent
♪ എക്സിജന്റ്
src:ekkurup
adjective (വിശേഷണം)
ഗൗരവമായ, ഗുരുതരമായ, സാരമായ, മഹത്തായ, അഗാധമായ
വിടാപ്പിടിയായ, നിര്‍ബ്ബന്ധശീലമുള്ള, അർത്ഥന കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതാക്കുന്ന, ഞെരുക്കിച്ചോദിക്കുന്ന, നിർബ്ബന്ധബുദ്ധിയായ
വെല്ലുവിളിക്കുന്ന, വെല്ലുവിളി ഉയർത്തുന്ന, പരീക്ഷക, കഴിവു പരശോധിക്കുന്ന, കഴിവിനെപരീക്ഷിക്കുന്ന
ഉദ്ദണ്ഡമായ, ദുർഭരമായ, കഠിനമായ, ദുഷ്കരമായ, ദുസ്സാധ
അടിയന്തരമായ, തീവ്രം, കഠിനം, അത്യന്ത, കടുത്ത
exigence
♪ എക്സിജൻസ്
src:ekkurup
noun (നാമം)
ഗുരുത്വം, ഗുരുത, ഗൗരവം, കാര്യഗൗരവം, പ്രാധാന്യം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക