1. complete non-existence

    ♪ കംപ്ലീറ്റ് നോൺ-എഗ്സിസ്റ്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. തീരെ അസ്തിത്വമില്ലായ്മ
  2. pre-existent

    ♪ പ്രീ-എക്സിസ്റ്റന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉണ്ടായിരുന്ന
    3. പൂർവ്വഭവമായ
  3. non-existent

    ♪ നോൺ-എക്സിസ്റ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിലവിലില്ലാത്ത, നിരുപാഖ്യ, യഥാർത്ഥത്തിൽ ഇല്ലാത്ത, കാല്പനിക, വിഭ്രാമക
  4. earthly existence

    ♪ ഏർത്ത്ലി എഗ്സിസ്റ്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇഹലോകജീവിതം
  5. self existent

    ♪ സെൽഫ് എഗ്സിസ്റ്റന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരാശ്രയം ഇല്ലാതെ നിലനില്കുന്ന
  6. in existence

    ♪ ഇൻ എക്സിസ്റ്റൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അസ്തിത്വമുള്ള, ജീവി, ജീവ, നിലനല്ക്കുന്ന, ജീവിക്കുന്ന
    3. ഉള്ള, തങ്കിന, നിലവിലുള്ളതായ, ശേഷിക്കുന്ന, അവശേഷിക്കുന്ന
  7. existent

    ♪ എക്സിസ്റ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉള്ള, ഉറ്റ, അസ്തിത്വമുള്ള, സത്, നിലവിലുള്ള
  8. exist

    ♪ എക്സിസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജീവിക്കുക, ജീവനോടിരിക്കുക, വർത്തിക്കുക, നിലനില്ക്കുുക, മരുവുക
    3. നിലനില്ക്കുക, നിലവിലിരിക്കുക, നിലവിലുണ്ടാകുക, സംഭവിക്കുക, കാണപ്പെടുക
    4. ജീവിക്കുക, വജിക്കുക, ഉപജീവിക്കുക, അതിജീവിക്കുക, അവശേഷിക്കുക
  9. existence

    ♪ എക്സിസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്തിത്വം, അസ്തിത, ഉണ്മ, ഉള്ളത്, ഉണ്ടായിരിക്കുന്ന അവസ്ഥ
    3. ജീവിതം, പ്രാണപരിഗ്രഹം, അസ്തിത്വരീതി, ജീവിതക്രമം, വർത്തനം
    4. ജീവൻ, ജീവി, അവസ്ഥ, സത്ത, ജന്മം
  10. struggle for existence

    ♪ സ്ട്രഗ്ൾ ഫോർ എക്സിസ്റ്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജീവിതസമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക