1. exit

    ♪ എക്സിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർഗ്ഗമനമാർഗ്ഗം, വാതിൽ, പുറത്തേക്കുള്ള വഴി, പുറത്തേക്കുള്ള വാതിൽ, കതക്
    3. വഴി, വളവ്, തിരിവ്, വളഞ്ഞമാർഗ്ഗം, വളഞ്ഞഭാഗം
    4. വിട്ടുപോകൽ, വിനിർഗ്ഗമം, തിരോധാനം, വേർപാട്, വിസംയോഗം
    1. verb (ക്രിയ)
    2. നിഷ്ക്രമിക്കുക, പുറത്തു പോവുക, വെളിയിലിറങ്ങുക, പുറപ്പെടുക, ലോപിക്കുക
  2. exit from

    ♪ എക്സിറ്റ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തുപോകുക, പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക
    1. verb (ക്രിയ)
    2. പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക, സ്ഥലം വിടുക
  3. without exit

    ♪ വിത്തൗട്ട് എക്സിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഴി മുട്ടുന്ന, ഒരറ്റം അടഞ്ഞ വഴിയായ, നിരദ്ധ്വ, നിർമ്മാർഗ്ഗ, പുറത്തേക്കു വഴിയില്ലാത്ത
  4. make an exit

    ♪ മെയ്ക് ആൻ എക്സിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥലംവിട്ടുപോകുക, പോവുക, വിട്ടൊഴിയുക, വിടപറഞ്ഞുപോകുക, വിട്ടകലുക
    3. പോവുക, വിട്ടൊഴിയുക, വിടപറഞ്ഞുപോകുക, വിട്ടകലുക, പുറപ്പെടുക
  5. make a quick exit

    ♪ മെയ്ക് എ ക്വിക്ക് എക്സിറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, കടന്നുകളയുക, പലായനം ചെയ്യുക, കടക്കുക
    1. phrase (പ്രയോഗം)
    2. പലായനം ചെയ്യുക, മണ്ടുക, ഓടുക, പിന്തിരിഞ്ഞോടുക, പെട്ടെന്നു പിൻമാറുക
    1. verb (ക്രിയ)
    2. ഓടിപ്പോകുക, ഓടിരക്ഷപ്പെടുക, പലായനംചെയ്ക, രക്ഷപ്പെടുക, പിൻതിരിഞ്ഞോടുക
    3. ഓടിപ്പോകുക, ഓടിരക്ഷപ്പെടുക, പലായനംചെയ്ക, രക്ഷപ്പെടുക, പിൻതിരിഞ്ഞോടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക