അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
exotic
♪ എക്സോട്ടിക്
src:ekkurup
adjective (വിശേഷണം)
വിദേശീയ, വിദേശജമായ, വിദേശയിനമായ, അദേശ്യ, വെെദൂര്യ
വെെദേശികമായ, വിദൂരസ്ഥലത്തുള്ള, ദൂരദേശത്തുള്ള, വിദേശത്തുള്ള, പരകീയ
അപൂർവ്വസുന്ദരമായ, അത്യപൂർവമായ, അപൂർവതരത്തിൽപെട്ട, അപൂർവ്വവും വിശിഷ്ടവുമായ, ആകർഷകമായ
exoticism
♪ എക്സോട്ടിസിസം
src:ekkurup
noun (നാമം)
വശീകരണക്ഷമത, ആകർഷണം, വശ്യത, ആകർഷണീയത, വശീകരണം
നിഗൂഢാത്മകത, രഹസ്യാത്മകത, നിഗൂഢത, ദുരൂഹത, ഉദ്വേഗം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക