1. expander

    ♪ എക്സ്പാൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രയോക്താവ്
  2. expand

    ♪ എക്സ്പാൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വികസിക്കുക, വലുതാകുക, വലിപ്പം വയ്ക്കുക, ഉജ്ജൃംഭിക്കുക, മുഴുക്കുക
    3. വികസിക്കുക, വികസിപ്പിക്കുക, വളർത്തുക, നീളുക, സ്ഫീതീകരിക്കുക
    4. വിസ്തരിക്കുക, വിപുലീകരിക്കുക, വലിച്ചുനീട്ടുക, വിപുലപ്പെടുത്തുക, ഉപന്യസിക്കുക
    5. അയയുക, വളവുനിവർക്കുക, വിശ്രമിക്കുക, പിരിമുറുക്കം കുറയ്ക്കുക, മൂരിനിർക്കുക
  3. expand on

    ♪ എക്സ്പാൻഡ് ഓൺ,എക്സ്പാൻഡ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒന്നിനുമേൽ കെട്ടിപ്പടുക്കുക, മറ്റൊരു ഭാഗത്തികൂടെ ചേർത്തു പണിയുക, വിപുലപ്പെടുത്തുക, വികസിപ്പിക്കുക, വികസിപ്പിച്ചെടുക്കുക
    3. സ്ഥൂലമാക്കുക, വികസിപ്പിക്ക, വിസ്തരിക്കുക, പെരുക്കുക, കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുക
    4. വിസ്തരിക്കുക, വിശദാംശങ്ങളോടു കൂടി വിസ്തരിക്കുക, വിശദമാക്കുക, ചർച്ചചെയ്യുക, പര്യാലോചിക്കുക
    1. verb (ക്രിയ)
    2. വിസ്തരിക്കുക, വിസ്തരിച്ചുപറയുക, വിശദാംശങ്ങളോടുകൂടി വിസ്തരിക്കുക, വിപുലീകരിക്കുക, വലുതാക്കുക
    3. മോടിപിടിപ്പിക്കുക, സാങ്കല്പികഭാഗങ്ങൾ ചേർത്തു രസക്കൊഴുപ്പു വർദ്ധിപ്പിക്കുക, വിപുലീകരിക്കുക, പുഷ്ടിപ്പെടുത്തുക, പൊടിപ്പുംതൊങ്ങലും വയ്ക്കുക
    4. പൊൻനിറം കാണിക്കുക, മിനുക്കുക, അലങ്കരിക്കുക, വിപുലീകരിക്കുക, ഊതിവീർപ്പിക്കുക
    5. വിസ്തരിക്കുക, വിസ്തരിച്ചുപറയുക, വിശദാംശങ്ങളോടുകൂടി വിസ്തരിക്കുക, വിപുലീകരിക്കുക, വിപുലപ്പെടുത്തുക
  4. out expand

    ♪ ഔട്ട് എക്സ്പാൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉജ്ജൃംഭിപ്പിക്കുക, ജൃംഭിപ്പിക്കുക, വലിച്ചു നീട്ടുക, വീർപ്പിക്കുക, ഊതിവീർപ്പിക്കുക
  5. expand unnecessarily

    ♪ എക്സ്പാൻഡ് അൺനെസ്സെസ്സറിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനാവശ്യമായ വിപുലീകരണം നടത്തുക, വിസ്തരിക്കുക, കുത്തിനിറയ്ക്കുക, വലുതാക്കുക, ഉച്ചത വർദ്ധിപ്പിക്കുക
  6. up expand

    ♪ അപ് എക്സ്പാൻഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വലിയ തോതിലാക്കുക, വർദ്ധിപ്പിക്കുക, വലുതാക്കുക, പെരുക്കുക, വിപുലപ്പെടുത്തുക
    1. verb (ക്രിയ)
    2. ഉജ്ജൃംഭിപ്പിക്കുക, ജൃംഭിപ്പിക്കുക, വലിച്ചു നീട്ടുക, വീർപ്പിക്കുക, ഊതിവീർപ്പിക്കുക
  7. expanded

    ♪ എക്സ്പാൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊതിവീർത്ത, വീർത്ത, ഊത്ത, ചീർത്ത, ഉച്ഛൂന
    3. ചീർത്ത, വീർത്ത, സ്ഫാത, പ്രപീത, പ്രപീന
    4. വീർത്ത, സ്ഫാത, വീർപ്പിച്ച, ഉീതിവീർപ്പിച്ച, ആധ്മാത
    5. വീർത്ത, സ്ഫീത, വീങ്ങിയ, സ്ഫാത, ചീർത്ത
  8. expanding

    ♪ എക്സ്പാൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുഷ്ടിപ്പെടുന്ന, തഴച്ചുവളരുന്ന, സമൃദ്ധമായി വളരുന്ന, വൃദ്ധിമത്ത്, അഭിവൃദ്ധിപ്പെടുന്ന
    3. സമൃദ്ധമായ, ഐശ്വര്യപൂർണ്ണമായ, ഐശ്വര്യഭൂയിഷ്ഠം, ഈശ്വര, ക്ഷേമ
    4. അഭിവൃദ്ധമാകുന്ന, അഭിവൃദ്ധി നേടുന്ന, തഴച്ചുവളരുന്ന, പുഷ്ടിപ്പെടുന്ന, പെട്ടെന്ന് വളർന്നു വർദ്ധിക്കുന്ന
    5. ഊർജ്ജസ്വലമായ, ശക്തമായ, കുതിച്ചുകയറുന്ന, അഭിവൃദ്ധിപ്പെടുന്ന, പുഷ്ടിപ്പെടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക