1. expanse

    ♪ എക്സ്പാൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരപ്പ്, വ്യായതി, ആഴപ്പരപ്പ്, നടുക്കടൽ, വിശാലത
  2. expansion

    ♪ എക്സ്പാൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വികാസം, വികസനം, വിപുലീകരണം, വർദ്ധനവ്, വളർമ്മ
    3. വികാസം, വലിപ്പം വർദ്ധിക്കൽ, വലുതാകൽ, വലുതാക്കൽ, വളർച്ച
    4. വിസ്തൃതമാക്കൽ, വ്യാപ്തമാക്കൽ, വിപുലപ്പെടുത്തൽ, വിപുലീകരണം, വലുതാക്കൽ
  3. expansive

    ♪ എക്സ്പാൻസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശാലമായ, പരന്നുകിടക്കുന്ന, പ്രതാനി, പരപ്പുള്ള, വിപുല
    3. വ്യാപകമായ, വിപുല, വിവൃത, വിശാല, ഇടമ്പെട്ട
    4. എല്ലാം വിസ്തരിച്ചു പറയുന്ന, തുറന്നു സംസാരിക്കുന്ന, ഉള്ളിലുള്ളതു തുറന്നുപറയുന്ന, മനുഷ്യപ്പറ്റുള്ള, സ്നേഹഭാവമുള്ള
  4. open expanse of land

    ♪ ഓപ്പൺ എക്സ്പാൻസ് ഓഫ് ലാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തുറസ്സ്
  5. expansiveness

    ♪ എക്സ്പാൻസീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഭാഷണം, വായാടിത്തം, മുഖചാപല്യം, വായാടിത്തരം, വാഗ്ദ്ധാടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക