1. expat

    ♪ എക്സ്പാറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്യനാട്ടിൽപോയി താമസിക്കുന്ന, അന്യദേശത്തു കുടിപാർക്കുന്ന, കുടിയേറിപ്പാർക്കുന്ന, വിദേശത്തു താമസിക്കുന്ന, രാഷ്ട്രീയകാരണങ്ങളാൽ അന്യദേശത്തു പാർക്കുന്ന
    1. noun (നാമം)
    2. പ്രവാസി, അന്യനാട്ടിൽ പോയി താമസിക്കുന്നയാൾ, വിദേശത്തു കുടിയേറിപ്പാർക്കുന്നവൻ, അന്യദിക്കിൽ ചെന്നുതാമസിക്കുന്നവൻ, കുടിയേറ്റക്കാരൻ
    3. ദേശഭ്രഷ്ടൻ, രാഷ്ട്രീയകാരണങ്ങളാൽ അന്യദേശത്തു പാർക്കുന്നവൻ, നാടുകടത്തപ്പെട്ടവൻ, രാജ്യഭ്രഷ്ടൻ, ബഹിഷ്കൃതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക