1. expatiate

    ♪ എക്സ്പാഷിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിസ്തരിക്കുക, ധാരാളം പറയുക, വിസ്തരിച്ചു പറയുക, വിസ്തരിച്ചു എഴുതുക, ഏഴുതിക്കൂട്ടുക
  2. expatiating a tune

    ♪ എക്സ്പാഷിയേറ്റിംഗ് എ ട്യൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. രാഗവിസ്താരം
  3. expatiation of a tune

    ♪ എക്സ്പാഷിയേഷൻ ഓഫ് എ ട്യൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. രാഗവിസ്താരം
  4. expatiate on

    ♪ എക്സ്പാഷിയേറ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിസ്തരിക്കുക, വിശദാംശങ്ങളോടു കൂടി വിസ്തരിക്കുക, വിശദമാക്കുക, ചർച്ചചെയ്യുക, പര്യാലോചിക്കുക
    3. സ്ഥൂലമാക്കുക, വികസിപ്പിക്ക, വിസ്തരിക്കുക, പെരുക്കുക, കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുക
    1. verb (ക്രിയ)
    2. വിസ്തരിക്കുക, വിസ്തരിച്ചുപറയുക, വിശദാംശങ്ങളോടുകൂടി വിസ്തരിക്കുക, വിപുലീകരിക്കുക, വലുതാക്കുക
    3. വിസ്തരിക്കുക, വിസ്തരിച്ചുപറയുക, വിശദാംശങ്ങളോടുകൂടി വിസ്തരിക്കുക, വിപുലീകരിക്കുക, വിപുലപ്പെടുത്തുക
    4. വിസ്തരിക്കുക, വിപുലീകരിക്കുക, വലിച്ചുനീട്ടുക, വിപുലപ്പെടുത്തുക, ഉപന്യസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക