- adjective (വിശേഷണം)
അന്യനാട്ടിൽപോയി താമസിക്കുന്ന, അന്യദേശത്തു കുടിപാർക്കുന്ന, കുടിയേറിപ്പാർക്കുന്ന, വിദേശത്തു താമസിക്കുന്ന, രാഷ്ട്രീയകാരണങ്ങളാൽ അന്യദേശത്തു പാർക്കുന്ന
- noun (നാമം)
പ്രവാസി, അന്യനാട്ടിൽ പോയി താമസിക്കുന്നയാൾ, വിദേശത്തു കുടിയേറിപ്പാർക്കുന്നവൻ, അന്യദിക്കിൽ ചെന്നുതാമസിക്കുന്നവൻ, കുടിയേറ്റക്കാരൻ
- verb (ക്രിയ)
അന്യനാട്ടിൽപോയി താമസിക്കുക, വിദേശത്തു സ്ഥിരവാസം ഉറപ്പിക്കുക, കുടിയേറിപ്പാർക്കുക, വിദേശത്തു പാർക്കുക
നാടുകടത്തുക, രാജ്യഭ്രഷ്ടനാക്കുക, ദേശഭ്രഷ്ടനാക്കുക, പുറത്താക്കുക, ഊരുവിലക്കുക
- noun (നാമം)
കുടിയേറിപ്പാർപ്പ്, കുടിയേറിപ്പാർക്കൽ, കുടിയേറ്റം, സമാവേശനം, കുടിപാർപ്പ്
നാടുകടത്തൽ, രാജ്യഭ്രഷ്ടനാക്കൽ, ബഹിഷ്കരിക്കൽ, തുരത്തൽ, ദ്രാവണം