- noun (നാമം)
ആശ, പ്രതീക്ഷിക്കൽ, പ്രതീക്ഷണം, കാത്തിരിക്കൽ, ഫലകാംക്ഷ
പ്രത്യാശ, സംഭാവ്യത, സാദ്ധ്യത, സംഭാവ്യകാര്യം, ഭാവിവീക്ഷണം
- noun (നാമം)
എതിർത്തെളിവുകൾ കണ്ടുപിടിക്കാനുള്ള തീവ്രാദ്യമം
- verb (ക്രിയ)
- verb (ക്രിയ)
പ്രതീക്ഷക്കൊത്ത നിലവാരം പുലർത്തുക
- noun (നാമം)
പ്രതീക്ഷ, ആശ, പ്രത്യാശ, ഉദീക്ഷ, ഉദീക്ഷണം
പ്രതീക്ഷ, പ്രത്യാശ, പരിശങ്ക, ആശ, ആശയും പ്രതീക്ഷയും
- adjective (വിശേഷണം)
പ്രതീക്ഷിത, കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്ന, മാതാവാകാൻ പോകുന്ന, പേറടുത്ത, അമ്മയാകാൻ പോകുന്ന
- verb (ക്രിയ)
പ്രതീക്ഷക്കൊത്ത് നന്നായിരിക്കുക
- adjective (വിശേഷണം)
കാത്തിരിക്കുന്ന, പ്രതീക്ഷിച്ചിരിക്കുന്ന, ആവേശംകൊണ്ട, ആവേശത്തിരയിലേറിയ, ആവേശപൂർണ്ണമായ താല്പര്യമുള്ള
കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്ന, മാതാവാകാൻ പോകുന്ന, പേറടുത്ത, അമ്മയാകാൻ പോകുന്ന, ഗർഭിണിയായ
- verb (ക്രിയ)
പ്രതീക്ഷയ്ക്കപ്പുറം മികച്ചതാവുക