1. expedient

    ♪ എക്സ്പീഡിയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യസാധകമായ, അനുകൂലമായ, സൗകര്യപ്രദമായ, സന്ദർഭോചിതമായ, കാര്യം നേടാനുതകുന്ന
    1. noun (നാമം)
    2. ഉപകരണം, ഉപായം, ഹിതോപായം, നടപടി, മാർഗ്ഗം
  2. temporary expediency for defence

    ♪ ടെംപററി എക്സ്പീഡിയൻസി ഫോർ ഡിഫെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. താത്ക്കാലിക പ്രതിരോധ നടപടി
  3. expediency

    ♪ എക്സ്പീഡിയൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസരവാദസിദ്ധാന്തം, അവസരവാദം, അവസരൗചിത്യം, തികഞ്ഞ പ്രായോഗികത്വം, കാര്യമാത്രപ്രസക്തത
    3. ആശാസ്യത, വിവേകം, ജ്ഞാനം, അഭികാമ്യത, അഭിലഷണീയത
  4. expedi-ence

    ♪ എക്സ്പെഡി-എൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗകര്യം, ആച്ചൽ, യുക്തത, അനുയോജ്യത, അവസരൗചിത്യം
  5. expedience

    ♪ എക്സ്പീഡിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിലഷണീയത, ആശാസ്യത, പ്രയോജനപരത, പ്രായോഗികസൗകര്യം, മെച്ചം
  6. expediently

    ♪ എക്സ്പീഡിയന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തക്കതുപോലെ, ഉചിതമായി, തക്കസമയത്ത്, തരത്തിന്, കുറിക്കുകൊള്ളുംവിധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക