1. expel

    ♪ എക്സ്പെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറത്താക്കുക, അംഗത്വം റദ്ദുചെയ്യുക, പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കുക, ഇറക്കുക, അടിച്ചിറക്കുക
    3. പുറത്താക്കുക, നാടുകടത്തുക, നിഷ്കാസനം ചെയ്ക, ബഹിഷ്കരിക്കുക, തുരത്തുക
    4. ഒഴിക്കുക, പുറത്തുവിടുക, പുറന്തള്ളുക, വിസർജ്ജിക്കുക, വെളിയിലേക്കു വിടുക
  2. expelled

    ♪ എക്സ്പെൽഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുറത്താക്കപ്പെട്ട
    3. പുറന്തള്ളപ്പെട്ട
  3. to expel

    ♪ ടു എക്സ്പെൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറത്തിറക്കുക
  4. expelling

    ♪ എക്സ്പെല്ലിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറത്താക്കൽ
    3. ഒഴിപ്പിക്കൽ
  5. to be expelled

    ♪ ടു ബി എക്സ്പെൽഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറത്താക്കപ്പെടുക
  6. expelled from caste

    ♪ എക്സ്പെൽഡ് ഫ്രം കാസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജാതിയിൽ നിന്ൻ പുറത്താക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക