അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
expend
♪ എക്സ്പെൻഡ്
src:ekkurup
verb (ക്രിയ)
ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, വ്യയം ചെയ്യുക, ചെലവുചെയ്യുക
ചെലവഴിക്കുക, ഉപയോഗിക്കുക, പാഴാക്കുക, ഉപയോഗിച്ചു തീർക്കുക, വിനിയോഗിക്കുക
expendable
♪ എക്സ്പെൻഡബിൾ
src:ekkurup
adjective (വിശേഷണം)
കൊടുക്കത്തക്ക, ഒഴിവാക്കാവുന്ന, വേണ്ടെന്നു വയ്ക്കാവുന്ന, ആവശ്യമില്ലാത്ത, ഉപരിപ്ലവമായ
ഉപേക്ഷിക്കാവുന്ന, ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന, എറിഞ്ഞുകളയാവുന്ന, ഒറ്റപ്രാവശ്യം ഉപയോഗിക്കാവുന്ന, ഒരുതവണമാത്രം ഉയോഗിക്കത്തക്ക
expending
♪ എക്സ്പെൻഡിംഗ്
src:ekkurup
noun (നാമം)
ഉപഭോഗം, ഉപയോഗിച്ചുതീർക്കൽ, ഉപഭുക്തി, ഉപയോഗം, ഉപയോജനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക