1. expenditure

    ♪ എക്സ്പെൻഡിച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെലവ്, വ്യയം, വ്യയനം, ധനവ്യയം, ചെലവുചെയ്യൽ
    3. ചെലവ്, ധനവ്യയം, ദ്രവ്യവ്യയം, ചെലവുതുക, ചെലവുകൾ
  2. unnecessary expenditure

    ♪ അൺനെസ്സെസ്സറി എക്സ്പെൻഡിച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. അനാവശ്യച്ചിലവ്
  3. operating expenditure

    ♪ ഓപ്പററിംഗ് എക്സ്പെൻഡിച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രവർത്തന ചെലവ്
  4. capital expenditure

    ♪ കാപ്പിറ്റൽ എക്സ്പെൻഡിച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. മൂലധനച്ചെലവ്
    3. പദ്ധതി ചെലവ്
  5. reduce expenditure

    ♪ റീഡ്യൂസ് എക്സ്പെൻഡിച്ചർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജോലിക്കാരുടെ സംഖ്യകുറയ്ക്കുക, ചെലവുചുരുക്കുക, മിതവ്യയം ചെയ്യുക, ബുദ്ധിപൂർവ്വവും ശ്രദ്ധാപൂർവ്വവുമായി ധനം വിനിയോഗിക്കുക, മിച്ചം പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക