1. expense

    ♪ എക്സ്പെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെലവ്, വില, കർച്ച്, ഖർച്ച്, മുതൽ
    3. ചെലവ്, നിത്യച്ചിലവ്, അഴി, അഴിച്ചൽ, അഴിച്ചിൽ
    4. ത്യാഗം, ബലി, വില, നഷ്ടം
  2. expensiveness

    ♪ എക്സ്പെൻസീവ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യയാധിക്യം
  3. accrued expenses

    src:crowdShare screenshot
    1. noun (നാമം)
    2. ഉപയോഗിച്ചതും പൈസ അടക്കാത്തതുമായ ചിലവ്
  4. sundry expenses

    ♪ സൺഡ്രി എക്സ്പൻസസ്
    src:crowdShare screenshot
    1. noun (നാമം)
    2. പലവകചെലവുകൾ
  5. expensive

    ♪ എക്സ്പെൻസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമിതവിലയുള്ള, വ്യയഹേതുകമായ, പണച്ചെലവുള്ള, മുന്തിയ ഇനമായ, വലിയ വിലയുള്ള
  6. out of pocket expenses

    ♪ ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻസസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചിലവായ മൊത്തംതുക
  7. expenses

    ♪ എക്സ്പെൻസസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെലവുകൾ, മുടക്കുമുതലുകൾ, ചെലവ്, മുടക്ക്, വ്യയം
    3. നാ.ശമ്പളമില്ലാതെയുള്ള സേവനത്തിനു നൽകുന്ന പതിഫലം, തോഷകം, പാരിതോഷികം, പ്രതിഫലം, കർമ്മവേതനം
    4. ചെലവ്, പദ്ധതിച്ചെലവ്, മുടക്കുമുതൽ, മുടക്ക്, വ്യയം
    5. നടത്തിപ്പുചെലവുകൾ, മീതിച്ചെലവുകൾ, മീതിയായ ചുമത്തുസംഖ്യകൾ, പ്രവർത്തനച്ചിലവുകൾ, ഉല്പാദനച്ചെലവ്
    6. ചെലവ്, ധനവ്യയം, ദ്രവ്യവ്യയം, ചെലവുതുക, ചെലവുകൾ
  8. bear the expense of

    ♪ ബെയർ ദി എക്സ്പെൻസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെലവു വഹിക്കാൻ കഴിവുണ്ടായിരിക്കുക, വാങ്ങാൻ ശേഷിയുണ്ടാകുക, ചെലവാക്കാൻ ശക്തിയുണ്ടായിരിക്കുക, വിലയ്ക്കുവാങ്ങാൻ സാധിക്കുക, പണച്ചെലവു താങ്ങുക
  9. costs expenses

    src:ekkurupShare screenshot
    1. noun (നാമം)
    2. ചെലവുകൾ, ചെലവുതുക, സാമ്പത്തികച്ചെലവ്, വ്യവഹാരച്ചെലവുതുക, മുടക്ക്
  10. spare no expense

    ♪ സ്പെയർ നോ എക്സ്പെൻസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ധാരാളിക്കുക, ധാരാളച്ചെലവു ചെയ്യുക, അനിയന്ത്രിത ദുർവ്യയം ചെയ്യുക, കണ്ടമാനം ചെലവാക്കുക, കെെയയയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക