- adjective (വിശേഷണം)
 
                        പരിചയസമ്പത്തുള്ള, അനുഭവമുള്ള, പരിചയമുള്ള, നിപുണ, അനുഭവജ്ഞാനമുള്ള
                        
                            
                        
                     
                    
                        അനുഭവജ്ഞാനമുള്ള, ലോകപരിജ്ഞാനമുള്ള, ജീവിതാനുഭവങ്ങളുള്ള, ലോകത്തെയും സംസ്കാരത്തെയും കുറിച്ചു കൂടുതൽ ജ്ഞാനം പ്രദർശിപ്പിക്കുന്ന, നാഗരികമായ
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        കഴിവിൽ ആത്മവിശ്വാസത്തോടെ, ആയാസരഹിതം, നന്നായി അറിഞ്ഞ്, ഒരുവിഷയത്തെപ്പറ്റി ആധികാരികമായി സംസാരിക്കാനുള്ള കഴിവോടെ, വിശദവിവരങ്ങളറിഞ്ഞുകൊണ്ട്
                        
                            
                        
                     
                    
                        
                            - phrase (പ്രയോഗം)
 
                        ശീലിച്ച, പഴക്കമുള്ള, പരിചയിച്ച, പരിചിതമായ, പതിവുള്ള
                        
                            
                        
                     
                    
                
            
                
                        
                            - phrase (പ്രയോഗം)
 
                        ചരടുപിടിക്കാനറിയുക, ഒരു കാര്യം ചെയ്യാനുള്ള വഴികളും മറ്റും അറിയുക, അനുഭവജ്ഞാനമുണ്ടായിരിക്കുക, വഴികളറിഞ്ഞിരിക്കുക, എന്തുചെയ്യണമെന്നു ധാരണയുണ്ടായിരിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        പൂർണ്ണത തികഞ്ഞ, അഭ്യാസം തികഞ്ഞ, സുശിക്ഷിത, വിഡംഗ, സാമർത്ഥ്യമുള്ള