1. experiment

    ♪ എക്സ്പെരിമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരീക്ഷണം, നിരീക്ഷണം, പരിശോധന, പരീക്ഷ, പരീക്ഷിക്കൽ
    3. പരീക്ഷണം, ഗവേഷണം, അറിവന്വേഷണം, ശാസ്ത്രീയമായ അന്വേഷണം, പര്യന്വേഷണം
    1. verb (ക്രിയ)
    2. പരീക്ഷിക്കുക, പരീക്ഷണം നടത്തുക, പരീക്ഷിച്ചു നോക്കുക, ഗുണദോഷം അറിയുക, പ്രയോഗിച്ചു നോക്കുക
  2. experimental

    ♪ എക്സ്പെരിമെന്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരീക്ഷണാത്മകം, പരീക്ഷണരൂപത്തിലുള്ള, പരീക്ഷണാർത്ഥമുള്ള, പരീക്ഷണാടിസ്ഥാനത്തിലുള്ള, പര്യവേക്ഷണപരമായ
    3. പരീക്ഷണാത്മകം, നൂതനമായ, നവീനമാതൃകയായ, പുതിയ രീതി പരീക്ഷിക്കുന്ന, പുതുമകൾ പ്രവേശിപ്പിക്കുന്ന
  3. sense experience

    ♪ സെൻസ് എക്സ്പീരിയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയാനുഭവം
  4. work experience

    ♪ വർക്ക് എക്സ്പീരിയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജോലി പരിചയം
  5. experience

    ♪ എക്സ്പീരിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അറിവ്, അനുഭവം, ഗതി, മുൻകാല അനുഭവം, മുൻപരിചയം
    3. അനുഭവം, അനുഭൂതി, നടന്നകാര്യം, സംഭവം, കൃത്യം
    4. അനുഭവം, സംവേദനം, അനുഭവപ്പെടൽ, പരിചയം, ഉൾപ്പെടൽ
    1. verb (ക്രിയ)
    2. അനുഭവിക്കുക, ജീവിക്കുക, അനുഭവിച്ചറിയുക, ആപിക്കുക, പൂണുക
  6. dear-bought-experience

    ♪ ഡിയർ-ബോട്ട്-എക്സ്പീരിയൻസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിലയേറിയ
  7. user experience

    ♪ യൂസർ എക്സ്പീരിയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രയോജകാനുഭവം
  8. quite an experience

    ♪ ക്വൈറ്റ് ആൻ എക്സ്പീരിയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആസ്വാദ്യകരമായ അനുഭവം
  9. near death experience

    ♪ നിയർ ഡെത്ത് എക്സ്പീരിയൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മരണത്തെ നേരിൽ കാണുക
  10. practical experience

    ♪ പ്രാക്ടിക്കൽ എക്സ്പിരിയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രായോഗികാനുഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക