1. experimental

    ♪ എക്സ്പെരിമെന്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരീക്ഷണാത്മകം, പരീക്ഷണരൂപത്തിലുള്ള, പരീക്ഷണാർത്ഥമുള്ള, പരീക്ഷണാടിസ്ഥാനത്തിലുള്ള, പര്യവേക്ഷണപരമായ
    3. പരീക്ഷണാത്മകം, നൂതനമായ, നവീനമാതൃകയായ, പുതിയ രീതി പരീക്ഷിക്കുന്ന, പുതുമകൾ പ്രവേശിപ്പിക്കുന്ന
  2. experimenter

    ♪ എക്സ്പെരിമെന്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നവവിധായകൻ, നൂതനരീതിപ്രവർത്തകൻ, പ്രഥമപ്രവര്‍ത്തകൻ, നവമായി പദ്ധതികൾ കണ്ടുപിടിച്ചു പ്രയോഗിക്കുന്നവൻ, അഗ്രഗാമി
  3. experimentation

    ♪ എക്സ്പെരിമെന്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗവേഷണം, ഗവേഷം, ഗവേഷണ, അന്വേഷണം, ആരായ്ച്ചി
    3. പരീക്ഷണം, ഗവേഷണം, അറിവന്വേഷണം, ശാസ്ത്രീയമായ അന്വേഷണം, പര്യന്വേഷണം
    4. ഗവേഷണം, ശാസ്ത്രീയമായ അന്വേഷണം, പരീക്ഷണം, നിരീക്ഷണം, ഗവേഷണപദ്ധതികൾ
  4. experimental period

    ♪ എക്സ്പെരിമെന്റൽ പിരിയഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രൊബേഷൻ, പരീക്ഷിക്കൽ, പ്രാരംഭപരിശീലനഘട്ടം, പരിശീല ഘട്ടം, പരീക്ഷണകാലഘട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക