1. expiate

    ♪ എക്സ്പിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രായശ്ചിത്തം ചെയ്ക, പരിഹാരം ചെയ്ക, കേടു തീർക്കുക, പരിഹരിക്കുക, പാപപരിഹാരം ചെയ്ക
  2. expiated

    ♪ എക്സ്പിയേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പാപവിമുക്തമായ
  3. expiation

    ♪ എക്സ്പിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നഷ്ടപരിഹാരം, പരിഹാരം, പരിഹൃതി, പ്രതിഫലം, പകരം കൊടുക്കൽ
    3. പ്രതിശാന്തി, പ്രായശ്ചിത്തം, പ്രായശ്ചിത്തി, പ്രായശ്ചിത്തകർമ്മം, വിധു
    4. പ്രായശ്ചിത്തം, പ്രായശ്ചിത്തി, വിധു, പ്രായശ്ചിത്തകർമ്മം, നിഷ്കൃതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക