1. expire

    ♪ എക്സ്പയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാലഹരണപ്പെടുക, കാലാവധി തീരുക, ഉപയോഗിക്കാനുള്ള കാലയളവു കഴിയുക, അറുതിമൂളുക, കഥകഴിയുക
    3. മരിക്കുക, അന്തരിക്കുക, ചരമം പ്രാപിക്കുക, ശ്വാസം നിലയ്ക്കുക, ജീവൻ നിലയ്ക്കുക
    4. ശ്വാസംവിടുക, നിശ്വസിക്കുക, ഉച്ഛ്വസിക്കുക, തികയ്ക്കുക, മൂച്ചുവിടുക
  2. expired

    ♪ എക്സ്പയർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരിച്ച, മൃത, മൃതക, സമ്മൃത, പ്രേത
    3. മരിച്ച, മരിച്ചുപോയ, ചത്ത, ഉത്ക്രാന്ത, ഉപരത
    4. വേർപിരിഞ്ഞ, വിടവാങ്ങിയ, വിടപറഞ്ഞ, അതീത, അരങ്ങൊഴിഞ്ഞ
    5. റദ്ദായ, അസാധുവായ, പ്രാബല്യമില്ലാത്ത, കാലതിരോഹിത, കാലഹരണപ്പെട്ട
    6. കാലാവധികഴിഞ്ഞ, കാലഹരണപ്പെട്ട, നിരുപയോഗമായ, പ്രചാരമില്ലാത്ത, അസാധുവായ
  3. expiration

    ♪ എക്സ്പിറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്വാസം, തിക, ഉയിർ, ഊർജ്ജം, ശ്വസിക്കൽ
    3. കാലഹരണം, കാലാവധിയാകൽ, കാലാവധിയുടെ സമാപ്തി, റദ്ദാകൽ, കാലാതിപാതം
  4. expiring

    ♪ എക്സ്പയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊർദ്ധശ്വാസം വലിക്കുന്ന, ഊർദ്ധ്വൻ വലിക്കുന്ന, മരണശ്വാസം വലിക്കുന്ന, മർക്ക, മരിക്കുന്ന
    3. ആസന്നമരണ, ആസന്നമരണാവസ്ഥയിലായ, മാരകരോഗം ബാധിച്ച, മർക്ക, മരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക