അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
expire
♪ എക്സ്പയർ
src:ekkurup
verb (ക്രിയ)
കാലഹരണപ്പെടുക, കാലാവധി തീരുക, ഉപയോഗിക്കാനുള്ള കാലയളവു കഴിയുക, അറുതിമൂളുക, കഥകഴിയുക
മരിക്കുക, അന്തരിക്കുക, ചരമം പ്രാപിക്കുക, ശ്വാസം നിലയ്ക്കുക, ജീവൻ നിലയ്ക്കുക
ശ്വാസംവിടുക, നിശ്വസിക്കുക, ഉച്ഛ്വസിക്കുക, തികയ്ക്കുക, മൂച്ചുവിടുക
expiring
♪ എക്സ്പയറിംഗ്
src:ekkurup
adjective (വിശേഷണം)
ഊർദ്ധശ്വാസം വലിക്കുന്ന, ഊർദ്ധ്വൻ വലിക്കുന്ന, മരണശ്വാസം വലിക്കുന്ന, മർക്ക, മരിക്കുന്ന
ആസന്നമരണ, ആസന്നമരണാവസ്ഥയിലായ, മാരകരോഗം ബാധിച്ച, മർക്ക, മരിക്കുന്ന
expired
♪ എക്സ്പയർഡ്
src:ekkurup
adjective (വിശേഷണം)
മരിച്ച, മൃത, മൃതക, സമ്മൃത, പ്രേത
മരിച്ച, മരിച്ചുപോയ, ചത്ത, ഉത്ക്രാന്ത, ഉപരത
വേർപിരിഞ്ഞ, വിടവാങ്ങിയ, വിടപറഞ്ഞ, അതീത, അരങ്ങൊഴിഞ്ഞ
റദ്ദായ, അസാധുവായ, പ്രാബല്യമില്ലാത്ത, കാലതിരോഹിത, കാലഹരണപ്പെട്ട
കാലാവധികഴിഞ്ഞ, കാലഹരണപ്പെട്ട, നിരുപയോഗമായ, പ്രചാരമില്ലാത്ത, അസാധുവായ
expiration
♪ എക്സ്പിറേഷൻ
src:ekkurup
noun (നാമം)
ശ്വാസം, തിക, ഉയിർ, ഊർജ്ജം, ശ്വസിക്കൽ
കാലഹരണം, കാലാവധിയാകൽ, കാലാവധിയുടെ സമാപ്തി, റദ്ദാകൽ, കാലാതിപാതം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക