1. expiry

    ♪ എക്സ്പയറി
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലഹരണം, കാലാവധിയാകൽ, കാലാവധിയുടെ സമാപ്തി, റദ്ദാകൽ, കാലാതിപാതം
    3. അറുതി, അന്ത്യം, അവസാനം, അവസാനിക്കൽ, തീരൽ
    4. അന്ത്യം, മരണം, മൃതി, ജീവഹാനി, ദിവംഗതനാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക