- adjective (വിശേഷണം)
വിശദീകരണപരമായ, വിവരണപരമായ, വിശദീകരിക്കുന്ന, ജംഭക, വാർത്തിക
- adjective (വിശേഷണം)
സ്പഷ്ടീകരിക്കാവുന്ന, വിശദീകരിക്കാവുന്ന, വിശദീകരണക്ഷമം, ഗമ്യ, മനസ്സിലാക്കാവുന്ന
വിശദീകരിക്കാവുന്ന, സമാധാനം പറയാവുന്ന, സമാധേയ, വിശദീകരണം കൊടുക്കാവുന്ന, ഗമ്യ
- phrasal verb (പ്രയോഗം)
അറിവു നൽകുക, അറിയിക്കുക, ധരിപ്പിക്കുക, സന്ദർഭം വിശദീകരിച്ചു കൊടുക്കുക, വിശദവിവരങ്ങൾ അറിയിക്കുക
- verb (ക്രിയ)
യുക്ത്യനുസൃതമാക്കുക, യുക്തിചിന്താപരമായി വ്യഖ്യാനിക്കുക, ന്യായീകരിക്കുക, സാധൂകരിക്കുക, വിശദീകരക്കുക
- verb (ക്രിയ)
ആശയവിനിമയം ചെയ്യുക, അറിയിക്കുക, പറഞ്ഞുഫലിപ്പിക്കുക, വിശദീകരിക്കുക, വ്യാഖ്യാനിക്കുക
- phrasal verb (പ്രയോഗം)
അറിവു നൽകുക, അറിയിക്കുക, ധരിപ്പിക്കുക, സന്ദർഭം വിശദീകരിച്ചു കൊടുക്കുക, വിശദവിവരങ്ങൾ അറിയിക്കുക