- noun (നാമം)
വിശദീകരണം, വ്യാഖ്യാനം, വ്യാഖ്യ, അർത്ഥവിശദീകരണം, ആഭാസനം
സമാധാനം പറയൽ, കണക്കു ബോധിപ്പിക്കൽ, കാരണം, കാര്യകാരണന്യായം, സമാധാനം
- verb (ക്രിയ)
തത്ത്വം വിശദീകരിക്കുക, വ്യഖ്യാനിക്കുക, അവതരിപ്പിക്കുക, ഉന്നയിക്കുക, മുന്നോട്ടുവയ്ക്കുക
വിശദീകരിക്കുക, വിശദീകരണം നല്കുക, വിശദമാക്കുക, വിവരിക്കുക, വ്യാകരിക്കുക
- verb (ക്രിയ)
ന്യായീകരിക്കുക, നീതീകരിക്കുക, സമർത്ഥിക്കുക, സാധൂകരിക്കുക, സാധൂകരണം നല്കുക
വിശദീകരണം നൽകുക, സമാധാനം നല്കുക, കണക്കു ബോധിപ്പിക്കുക, സമാധാനം ബോധിപ്പിക്കുക, കാരണം കാണിക്കുക
- noun (നാമം)
പ്രവേശകശാസ്ത്രം, വിഷയാനുരൂപണം, പ്രാരംഭഗ്രന്ഥം, മൂലപ്രമാണം, അടിസ്ഥാനപ്രമാണങ്ങൾ