അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
expletive
♪ എക്സ്പ്ലെറ്റീവ്
src:ekkurup
noun (നാമം)
ശാപവചനം, ശാപവാക്ക്, കോപാവേശം കൊണ്ട് ഉച്ചരിക്കപ്പെടുന്ന നിരർത്ഥപദം, അസംസ്കൃതപദം, ശാപവചസ്സ്
expletives
♪ എക്സ്പ്ലെറ്റീവ്സ്
src:ekkurup
noun (നാമം)
ആക്ഷേപം, അധിക്ഷേപം, വാക്ശരപ്രയോഗം, അപവാദം, ദുർഷണം
ശാപം, ശാപവചനം, പിരാക്ക്, ശപിക്കൽ, പ്രാകൽ
ശകാരം, ചീത്തവിളി, പള്ള്, ഭള്ള്, ചീത്തവാക്ക്
expletives bad language
src:ekkurup
noun (നാമം)
ശാപവചനം, ശാപവാക്ക്, കോപാവേശം കൊണ്ട് ഉച്ചരിക്കപ്പെടുന്ന നിരർത്ഥപദം, അസംസ്കൃതപദം, ശാപവചസ്സ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക