1. explicable

    ♪ എക്സ്പ്ലിക്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്പഷ്ടീകരിക്കാവുന്ന, വിശദീകരിക്കാവുന്ന, വിശദീകരണക്ഷമം, ഗമ്യ, മനസ്സിലാക്കാവുന്ന
  2. explicate

    ♪ എക്സ്പ്ലികേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്പഷ്ടീകരിക്കുക, വ്യക്തമാക്കുക, സ്പഷ്ടമാക്കുക, വിശദമാക്കുക, അഭിവൃഞ്ജിപ്പിക്കുക
  3. explicator

    ♪ എക്സ്പ്ലികേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വിശദീകരിക്കുന്ന ആൾ
  4. explication

    ♪ എക്സ്പ്ലികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശദീകരണം, വ്യാഖ്യാനം, വ്യാഖ്യ, അർത്ഥവിശദീകരണം, ആഭാസനം
    3. വ്യാഖ്യാനം, അർത്ഥബോധനം, അർത്ഥനിരൂപണം, നിർദ്ധാരണം, വ്യാഖ്യ
    4. വിശദീകരണം, വിവരണം, ദ്യോതനം, പ്രകാശനം, ബൃഹദാഖ്യാനം
    5. ഭാഷ്യം, വ്യാഖ്യാനം, വിശദീകരണം, വാർത്തിക, വിവരണം
    6. വ്യാഖ്യാനം, വ്യാഖ്യ, ഭാഷ്യം, പരിഭാഷ, അർത്ഥവ്യൂത്പത്തി
  5. explicative

    ♪ എക്സ്പ്ലിക്കറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവരണാത്മകം, വിവരിക്കുന്ന, വർണ്ണനാപരം, ചിത്രീകരിക്കുന്ന, ചിത്രത്തിലെന്ന പോലെ മനസ്സിൽ പതിയുന്ന
    3. വിശദീകരണപരമായ, വിശദീകരിക്കുന്ന, വിവരണപരമായ, പ്രവാചക, വിവരണാത്മകമായ
    4. സചിത്രം, ഉദാഹരണമായുതകുന്ന, ചിത്രീകരിക്കുന്ന, ഉല്ലേഖി, വർണ്ണിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക