1. explicit

    ♪ എക്സ്പ്ലിസിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമായ, സ്പഷ്ടമായ, ഖണ്ഡിതമായ, വിശദമായ, നിസ്സംശയമായ
    3. മൂടാതെ പറയുന്ന. എല്ലാം തുറന്നു പറയുന്ന, നിരോധിക്കപ്പെടേണ്ട ഭാഗങ്ങൾ നീക്കം ചെയ്യാത്ത, അശ്ലീലവിഷയങ്ങൾ പച്ചയ്ക്കു പറയുന്ന, ലെെംഗികകാര്യങ്ങൾ ഒളിവില്ലാതെ വിവരിക്കുന്ന, തുറന്ന
  2. explicitness

    ♪ എക്സ്പ്ലിസിറ്റ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യക്തത
    3. സുവ്യക്തത
  3. make explicit

    ♪ മെയ്ക് എക്സ്പ്ലിസിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്പഷ്ടീകരിക്കുക, വ്യക്തമാക്കുക, സ്പഷ്ടമാക്കുക, വിശദമാക്കുക, അഭിവൃഞ്ജിപ്പിക്കുക
  4. explicitly

    ♪ എക്സ്പ്ലിസിറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്പഷ്ടമായി, വ്യക്തമായി, വിശദമായി, തെളിവായി, വിശദതയോടെ
    3. വിശേഷാൽ, പ്രത്യേകമായി, പ്രത്യേകം, സ്പഷ്ടമായി, വ്യക്തമായി
    4. തുറന്ന്, അകെെതവം, നിർവ്യാജം, തുറന്ന മനസ്സോടെ, മറയില്ലാതെ
    5. ഒരു കാര്യത്തിനുവേണ്ടി, നിയതമായി, വിശേഷേന, പ്രത്യേകമായി, വിശിഷ്യാ
    6. നേരിട്ട്, നേരേ, വ്യക്തമായി, തീർത്ത്, സ്ഫുടമായി
  5. sexually explicit

    ♪ സെക്ഷ്വലി എക്സ്പ്ലിസിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തികെട്ട, ലെെംഗിക കാര്യങ്ങളെപ്പറ്റിയുള്ള, ലെെംഗികവിഷയകമായ, അശ്ലീലച്ചുവയുള്ള, ലെെംഗികച്ചുവയുള്ള
    3. കാമപരമായ, ലെെംഗികപ്രേമത്തെക്കുറിച്ചുള്ള, ഉത്തേജക, ലെെംഗികവിഷയകമായ, കാമവികാരമുണർത്തുന്ന
    4. പ്രായപൂർത്തിയായവർക്കു വേണ്ടിയുള്ള, ലെെംഗിക അശ്ലീലവിഷയങ്ങൾ പച്ചയ്ക്കു പറയുന്ന, അശ്ലീല ഉള്ളടക്കമുള്ള, ലെെഗികകാര്യങ്ങൾ ഒളിവില്ലാതെ വിവരിക്കുന്ന, ലെെംഗികവിഷയങ്ങൾ അധികമായി വർണ്ണിക്കുന്ന
    5. കാമപരമായ, ലെെംഗികപ്രേമത്തെക്കുറിച്ചുള്ള, ഉത്തേജക, ലെെംഗികവിഷയകമായ, കാമവികാരമുണർത്തുന്ന
    6. ലെെംഗിക കാര്യങ്ങളെപ്പറ്റിയുള്ള, ലെെംഗികവിഷയകമായ, അശ്ലീലച്ചുവയുള്ള, ലെെംഗികച്ചുവയുള്ള, അശ്ലീല വിഷയങ്ങൾ പച്ചയ്ക്കു പറയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക