1. exploded

    ♪ എക്സ്പ്ലോഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൊട്ടിക്കുന്ന
  2. explode

    ♪ എക്സ്പ്ലോഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊട്ടുക, പൊട്ടിത്തെറിക്കുക, സ്ഫോടനം ചെയ്ക, സ്ഫുടിക്കുക, നിറയൊഴിയുക
    3. സ്ഫോടനം ഉണ്ടാക്കുക, പൊട്ടിത്തെറിക്കാനിടയാക്കുക, സ്ഫോടനം നടത്തുക, സ്ഫോടനം ചെയ്യിക്കുക, പൊട്ടിക്കുക
    4. പൊട്ടിത്തെറിക്കുക, സമചിത്തത കെെവെടിയുക, മോകരിക്കുക, വെകുളുക, കോപിക്കുക
    5. പൊട്ടിപ്പുറപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക, പെട്ടെന്നു ധാരാളമായി ഉണ്ടാവുക, കൂൺപോലെ വളരുക
    6. പൊട്ടിക്കുക, കള്ളമെന്നു തെളിയിക്കുക, തെറ്റെന്നു സ്ഥാപിക്കുക, ഖണ്ഡിക്കുക, അസ്ഥിരപ്പെടുത്തുക
  3. bursts or explodes

    ♪ ബേസ്റ്റ്സ് ഓർ എക്സ്പ്ലോഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊട്ടിത്തെറിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക