- 
                    Exploit♪ എക്സ്പ്ലോയറ്റ്- നാമം
- 
                                പരാക്രമം
- 
                                വിജയം
- 
                                അത്ഭുതകൃത്യം
- 
                                വിക്രമം
- 
                                ചൂഷണം
 - ക്രിയ
- 
                                പരമാവധി ഉപയോഗപ്പെടുത്തുക
- 
                                ന്യായരഹിതമായി ആദായമുണ്ടാക്കുക
- 
                                ചൂഷണം ചെയ്യുക
- 
                                ഫലമെടുക്കുക
- 
                                പരമാവധി ഉപയോഗിക്കുക
- 
                                പൂർണ്ണ വിനിയോഗം ചെയ്യുക
 
- 
                    Exploits♪ എക്സ്പ്ലോയറ്റ്സ്- നാമം
- 
                                സാഹസകൃത്യങ്ങൾ
 
- 
                    Exploited♪ എക്സ്പ്ലോയറ്റഡ്- വിശേഷണം
- 
                                ചൂഷിതമായ
 
- 
                    Exploiter- നാമം
- 
                                ചൂഷകൻ
 
- 
                    Exploitation♪ എക്സ്പ്ലോയറ്റേഷൻ- -
- 
                                പിഴിഞ്ഞെടുക്കൽ
 - നാമം
- 
                                ചൂഷണം
- 
                                സ്വാർത്ഥപ്രയോഗം
- 
                                പരമാവധി മുതലെടുക്കൽ