- noun (നാമം)
ചൂഷണം, ചോഷണം, അമിതചൂഷണം, ഉപയോഗപ്പെടുത്തൽ, ഉപയോജനം
ചൂഷണം, മുതലെടുക്കൽ, മുതലെടുപ്പ്, അന്യന്റെ ദൗർബല്യത്തെ ന്യായരഹിതമായി പ്രയോജനപ്പെടുത്തൽ, അധാർമ്മികമായ രീതിയിൽ പ്രയോജനപ്പെടുത്തൽ
- adjective (വിശേഷണം)
എന്തും ചെയ്യാൻ മടിയില്ലാത്ത, തത്ത്വദീക്ഷയില്ലാത്ത, മനസ്സാക്ഷിക്കുത്തില്ലാത്ത, അസാന്മാർഗ്ഗികമായ, സദാചാരപരമല്ലാത്ത
കൊള്ളയടിച്ചു ജീവിക്കുന്ന, ചൂഷണം ചെയ്യുന്ന, സ്വാർത്ഥലാഭത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തുന്ന, പരമാവധി ആദായമുണ്ടാക്കുന്ന, മുതലെടുക്കുന്ന
- verb (ക്രിയ)
റാഞ്ചിക്കൊണ്ടു പോകുക, പ്രയോജനം മനസ്സിലാക്കി ഉടൻ ഉപയോഗിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുക, അവസരം മുതലെടുക്കുക, സാഹചര്യം പ്രയോജനപ്പെടുത്തുക, മുതലെടുക്കുക
- noun (നാമം)
വക്രഗതിക്കാരൻ, തന്ത്രം പ്രയോഗിച്ചു കാര്യം സാധിക്കുന്നയാൾ, കൗശലംകൊണ്ടു നേട്ടമുണ്ടാക്കുന്നയാൾ, തന്ത്രപൂർവ്വം കെെകാര്യം ചെവയ്യുന്നയാൾ, സൂത്രശാലി
അർത്ഥകരൻ, കരിഞ്ചന്തക്കാരൻ, ഭീഷണിപ്പെടുത്തിയോ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പ്രയോഗിച്ചോ പണവും മറ്റും സമ്പാദിക്കുന്നവൻ, ജനവഞ്ചകൻ, ലോകപ്പിരട്ടൻ
- phrasal verb (പ്രയോഗം)
പാഴിൽ കളയുക, ദുർവ്യയം ചെയ്യുക, പാഴാക്കുക, ധാരാളിക്കുക, നശിപ്പിക്കുക
- adjective (വിശേഷണം)
സുവഞ്ചനീയ, എളുപ്പം പറ്റിക്കാവുന്ന, ശുദ്ധഗതിക്കാരനായ, പച്ചപ്പരമാർത്ഥിയായ, അശങ്കിയായ
- noun (നാമം)
പെരുമാറ്റം, പരിമാറ്റം, ആചരണം, നടപ്പ്, അനുഷ്ഠാനം
- adjective (വിശേഷണം)
ചവിട്ടിമെതിക്കപ്പെടുന്ന, മർദ്ദിതരായ, അധകൃത, നിന്ദിതരും പീഡിതരുമായ, അസ്പൃശ്യരായ