1. explore

    ♪ എക്സ്പ്ലോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പര്യവേക്ഷണം നടത്തുക, പരിശോധിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, സൂക്ഷ്മമായി അന്വേഷിക്കുക, നിരീക്ഷിക്കുക
    3. പര്യവേക്ഷണം നടത്തുക, അന്വേഷണാർത്ഥം സഞ്ചരിക്കുക, പര്യവേക്ഷണയാത്ര നടത്തുക, പഠനയാത്രനടത്തുക, ദേശാന്തരപര്യടനം നടത്തുക
  2. exploration

    ♪ എക്സ്പ്ലററേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പര്യവേക്ഷണം, സൂക്ഷ്മപരിശോധന, ആരായൽ, അന്വേഷണം, വൃതി
    3. പര്യവേക്ഷണം, സംഘടിതയാത്ര, അന്വേഷണയാത്ര, അന്വേഷണാർത്ഥമുള്ള സഞ്ചാരം, പ്രപഞ്ചപര്യടനം
  3. explorer

    ♪ എക്സ്പ്ലോററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പര്യവേക്ഷകൻ, സമന്വേഷകൻ, സഞ്ചാരി, യാത്രികൻ, ഉദാസ്ഥിതൻ
  4. internet explorer

    ♪ ഇൻറർനെറ്റ് എക്സ്പ്ലോറർ
    src:crowdShare screenshot
    1. noun (നാമം)
    2. മൈക്രാസോഫ്റ്റ് കമ്പനിയുടെ ഒരു ബ്രൗസർ സോഫ്റ്റ് വെയർ
  5. explorations

    ♪ എക്സ്പ്ലററേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രകൾ, സഞ്ചാരങ്ങൾ, സഞ്ചരിക്കൽ, ചരണം, പ്രചാരം
  6. explorative

    ♪ എക്സ്പ്ലോററ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പര്യവേക്ഷണപരമായ, അന്വേഷണാത്മകമായ, അന്വേഷണപരമായ, പരിശോധിക്കുന്ന, ഏഷണ
  7. explorations travels

    src:ekkurupShare screenshot
    1. noun (നാമം)
    2. പര്യവേക്ഷണം, സംഘടിതയാത്ര, അന്വേഷണയാത്ര, അന്വേഷണാർത്ഥമുള്ള സഞ്ചാരം, പ്രപഞ്ചപര്യടനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക