1. explosive

    ♪ എക്സ്പ്ലോസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഫോടനാത്മകം, പൊട്ടുന്ന, വെടിപൊട്ടുന്ന, പെട്ടെന്നു വെടിതീരുന്ന, പൊട്ടിത്തെറിക്കുന്ന
    3. പൊട്ടിത്തെറിക്കുന്ന, സ്ഫോടനാത്മകം, കോപിയായ, ജ്വലിക്കുന്ന, പ്രക്ഷുബ്ധമായ
    4. സ്ഫോടനാത്മകം, സ്ഫോടനശേഷിയുള്ള, ചൂടുപിടിച്ച, ഭീഷണമായ, ഉഗ്രപ്രഹരശേഷിയുള്ള
    5. സ്ഫോടനാത്മകം, പെട്ടെന്നുള്ള, നാടകീയ, ദ്രുതഗതിയിലുള്ള, കൂൺപോലെ വളരുന്ന
    1. noun (നാമം)
    2. ബോംബ്, അഗ്നിഗോളകാസ്ത്രം, സ്ഫോടകവസ്തു, നാടൻബോംബ്, പൊട്ടിത്തെറിക്കുന്ന സാധനം
  2. explosion

    ♪ എക്സ്പ്ലോഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഫോടനം, പൊട്ടിത്തെറി, വിസ്ഫോടം, സംസ്ഫോടം, പൊട്ടൽ
    3. പൊട്ടിത്തെറി, പെട്ടെന്നുള്ള ക്ഷോഭം, വികാരസ്ഫോടനം, മനോവികാരങ്ങളുടെ പൊട്ടിപ്പുറപ്പാട്, കടുത്ത ദേഷ്യം പ്രകടമാക്കൽ
    4. വർദ്ധന, പെട്ടെന്നുള്ള വർദ്ധനവ്, ബഹുലീകരണം, അധികർദ്ധി, അധികമായ വർദ്ധന
  3. plastic explosive

    ♪ പ്ലാസ്റ്റിക് എക്സ്പ്ലോസീവ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്ലാസ്റ്റിക് കൊണ്ടുള്ള സ്ഫോടക പദാർത്ഥം
  4. population explosion

    ♪ പോപ്യുലേഷൻ എക്സ്പ്ലോഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ജനസംഖ്യാവിസ്ഫോടനം
    3. ജനസംഖ്യയിൽ ഉണ്ടാകുന്ന അസാമാന്യ വർദ്ധന
  5. explosive materials

    ♪ എക്സ്പ്ലോസീവ് മറ്റീരിയൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഫോടകവസ്തുക്കൾ
  6. high explosive

    ♪ ഹൈ എക്സ്പ്ലോസിവ്
    src:crowdShare screenshot
    1. noun (നാമം)
    2. വലിയ ശക്തിയായി പൊട്ടുന്ന സാധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക