1. exposed

    ♪ എക്സ്പോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, സംരക്ഷണമില്ലാത്ത, സംരക്ഷിതമല്ലാത്ത, ആവരണമില്ലാത്ത, അരക്ഷിതമായ
  2. expose oneself

    ♪ എക്സ്പോസ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വന്തം നഗ്നതപ്രദർശിപ്പിക്കുക, സ്വന്തം നഗ്നത കാണിക്കുക, അശ്ലീലപ്രകടനം നടത്തുക, നഗ്നതാപ്രദർശനം നടത്തുക, ലെെംഗികാവയവപ്രദർശനം നടത്തുക
  3. expose

    ♪ എക്സ്പോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്തുതകളടങ്ങിയ ഹ്രസ്വപ്രസ്താവന, ഒളിഞ്ഞിരിക്കുന്ന വസ്തുതകളോ രഹസ്യങ്ങളോ തുറന്നുകാട്ടുന്ന പ്രസ്താവന, നിർഭേദം, രഹസ്യമായി വച്ചിരുന്ന കാര്യം പുറത്താക്കൽ, വെളിപ്പെടുത്തൽ
  4. expose

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുറന്നുകാട്ടുക, അനാവരണം ചെയ്യുക, ചെമ്പുതെളിയിക, വെളിപ്പെടുത്തുക, മൂടിമാറ്റുക
    3. ബാധിക്കുമാറാക്കുക, വിധേയമാക്കുക, അപകടവിധേയമാക്കുക, അപകടം ബാധിക്കുമാറാക്കുക, അപകടം വരത്തക്കവിധം വയ്ക്കുക
    4. പരിചയപ്പെടുത്തുക, പരിചയമുണ്ടാക്കുക, സമ്പർക്കം വരുത്തുക, സമ്പർക്കമുണ്ടാക്കുക, പരിചിതമാക്കുക
    5. തുറന്നുകാട്ടുക, പുറത്തുകൊണ്ടുവരുക, മറനീക്കിക്കാണിക്കുക, തുറന്നുകാണിക്കുക, അനാച്ഛാദനം ചെയ്ക
  5. exposing

    ♪ എക്സ്പോസിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാറ്റുതട്ടിച്ച
  6. exposed to

    ♪ എക്സ്പോസ്ഡ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരക്ഷിതമായ, ആക്രമിക്കപ്പെടാവുന്ന, ആക്രമണണത്തിന് ഇരയാകാവുന്ന, ചൂണ്ടയിൽ കൊത്തുന്ന, വിധേയമാകാവുന്ന
    1. idiom (ശൈലി)
    2. അശരണമായി, പ്രതിരോധിക്കാനാളില്ലാതെ, നിരായുധമായി, ഭേദിക്കാവുന്ന സ്ഥിതിയിൽ, അരക്ഷിതമായി
  7. expose to

    ♪ എക്സ്പോസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിധേയമാക്കുക, ഇരയാക്കുക, അനുഭവിപ്പിക്കുക, പാത്രമാക്കുക, കെെകാര്യം ചെയ്യുക
  8. expose to danger

    ♪ എക്സ്പോസ് ടു ഡെയിഞ്ചർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപകടത്തിലാക്കുക, കുഴപ്പത്തിലാക്കുക, അപായത്തിൽ ചാടിക്കുക, അപകടത്തിൽപ്പെടുത്തുക, നഷ്ടത്തിനു ഹേതുവാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക