അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
exposure
♪ എക്സ്പോഷർ
src:ekkurup
noun (നാമം)
പ്രദർശനം, വെളിപ്പെടുത്തൽ, പ്രകാശനം, ചകാസനം, മറമാറ്റൽ
വിധേയമാക്കൽ, ഭേദ്യത, ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത, തുറന്നിടൽ
കൊടുംതണുപ്പുകൊണ്ടു മരവിക്കൽ, ഹിമദംശനം, മഞ്ഞിന്റെ കടി, ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം, വിറങ്ങലിപ്പ്
പരിചിതമാകൽ, പരിചിതമാക്കൽ, പരിചയപ്പെടൽ, അനുഭവമുണ്ടാകൽ, അടുത്തു പരിചയപ്പെടൽ
വെളിപ്പെടുത്തൽ, വെളിച്ചത്താക്കൽ, രഹസ്യം വെളിപ്പെടുത്തൽ, നിർഭേദം, രഹസ്യമായി വച്ചിരുന്ന കാര്യം പുറത്താക്കൽ
time-exposure
♪ ടൈം-എക്സ്പോഷർ
src:crowd
adjective (വിശേഷണം)
ഒരു നിമിഷത്തിൽ കൂടുതൽ പ്രകാശവിധേയമാക്കപ്പെടുന്ന
exposure to
♪ എക്സ്പോഷർ ടു
src:ekkurup
noun (നാമം)
അനുഭവം, സംവേദനം, അനുഭവപ്പെടൽ, പരിചയം, ഉൾപ്പെടൽ
അനുഭവം, പരിചയം, തോന്നൽ, ധാരണ, വിധേയമാകൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക