അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
expound
♪ എക്സ്പൗണ്ട്
src:ekkurup
verb (ക്രിയ)
തത്ത്വം വിശദീകരിക്കുക, വ്യഖ്യാനിക്കുക, അവതരിപ്പിക്കുക, ഉന്നയിക്കുക, മുന്നോട്ടുവയ്ക്കുക
വ്യാഖ്യാനിക്കുക, വിശദീകരിക്കുക, അഭിവൃഞ്ജിപ്പിക്കുക, വ്യക്തമാക്കുക, സ്പഷ്ടമാക്കുക
expound on
♪ എക്സ്പൗണ്ട് ഓൺ
src:ekkurup
phrasal verb (പ്രയോഗം)
വിസ്തരിക്കുക, വിശദാംശങ്ങളോടു കൂടി വിസ്തരിക്കുക, വിശദമാക്കുക, ചർച്ചചെയ്യുക, പര്യാലോചിക്കുക
expounder of law
♪ എക്സ്പൗണ്ടർ ഓഫ് ലോ
src:crowd
noun (നാമം)
നിയമജ്ഞൻ
expounding
♪ എക്സ്പൗണ്ടിംഗ്
src:ekkurup
noun (നാമം)
വ്യാഖ്യാനം, അർത്ഥബോധനം, അർത്ഥനിരൂപണം, നിർദ്ധാരണം, വ്യാഖ്യ
പ്രസ്താവന, പ്രസ്താവം, വദന്തി, ആഖ്യാനം, മൊഴി
വിശദീകരണം, വ്യാഖ്യാനം, വ്യാഖ്യ, അർത്ഥവിശദീകരണം, ആഭാസനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക