1. express oneself

    ♪ എക്സ്പ്രസ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അഭിപ്രായം പ്രകടിപ്പിക്കുക, മനോഗതം വെളിപ്പെടുത്തുക, മനസ്സിലുള്ളതു പറയുക, ആശയവിനിമയം നടത്തുക, സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കുക
  2. express oneself in

    ♪ എക്സ്പ്രസ് വൺസെൽഫ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംസാരിക്കുക, ഭാഷ സംസാരിക്കുക, ഭാഷയിൽ സംസാരിക്കുക, നൽ ആശയ വിനിമയം ചെയ്യുക, നൽ സംഭാഷണം നടത്തുക
  3. unable to express oneself

    ♪ അണേബിൾ ടു എക്സ്പ്രെസ് വൺസെൽഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശയപ്രകടനശേഷിയില്ലാത്ത, വാക്കുൾ കിട്ടാതായ, വിക്കിവിക്കി സംസാരിക്കുന്ന, എന്തു പറയണമെന്ന് അറിയാത്ത, സ്പഷ്ടമായി സംസാരിക്കാൻ കഴിയാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക