1. express –1

    ♪ എക്സ്പ്രസ് –1
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശയം പ്രകാശിപ്പിക്കുക, ദ്യോതിപ്പിക്കുക, ആവിഷ്കരിക്കുക, അറിയിക്കുക, ആശയം വെളിപ്പെടുത്തുക
    3. ഞെക്കിപ്പുറത്തെടുക്കുക, ചൂന്നെടുക്കുക, പിഴിഞ്ഞെടുക്കുക, ഞെക്കിപ്പിഴിഞ്ഞെടുക്കുക, സത്തെടുക്കുക
  2. express oneself

    ♪ എക്സ്പ്രസ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അഭിപ്രായം പ്രകടിപ്പിക്കുക, മനോഗതം വെളിപ്പെടുത്തുക, മനസ്സിലുള്ളതു പറയുക, ആശയവിനിമയം നടത്തുക, സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കുക
  3. expressive

    ♪ എക്സ്പ്രസ്സീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവിഷ്കരണസമർത്ഥമായ, ദ്യോതകമായ, വാചാലമായ, സ്പഷ്ടമായി സൂചിപ്പിക്കുന്ന, വികാരം പ്രകടിപ്പിക്കുന്ന
    3. വികാരപൂർണ്ണമമായ, വികാരപരം, വെെകാരികം, വികാരവായ്പോടെയുള്ള, വികാരപ്രേരിതം
    4. ദ്യോതകമായ, ബോദ്ധ്യപ്പെടുത്തുന്ന, തെളിവുകൊണ്ടു ബോദ്ധ്യപ്പെടുത്തുന്ന, സൂചകമായ, വ്യഞ്ജകം
  4. expressible

    ♪ എക്സ്പ്രസ്സിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആവിഷ്കരണസമർത്ഥമായ
    3. പ്രസ്താവിക്കാവുന്ന
  5. express

    ♪ എക്സ്പ്രസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിയന്തരമായ, ദ്രുതമായ, ശീഘ്രഗാമിയായ, തുരഗ, താജത്
    1. noun (നാമം)
    2. ദ്രുതഗമനതീവണ്ടി, വേഗംകൂടിയ ട്രെയിൻ, വേഗത്തിലോടുന്ന തീവണ്ടി, അതിവേഗതീവണ്ടി, വേഗം പോകുന്ന തീവണ്ടി
  6. expression

    ♪ എക്സ്പ്രഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകാശനം, പ്രകടനം, ആവിഷ്കരണം, ഉരിയാട്ടം, ഉദീരണം
    3. ബഹിർസ്ഫുരണം, പ്രകാശനം, ഭാവപ്രകാശനം, ഭാവാഭിനയം, സാത്വികാഭിനയം
    4. ഭാവം, ഭാവി, ഭാവപ്രകടനം, മുഖവികാരം, പ്രകടനം
    5. ആവിഷ്കാരശെെലി, പദപ്രയോഗം, പ്രയോഗശെെലി, വാക്സമ്പ്രദായം, പ്രതിപാദനശെെലി
    6. വികാരം, അനുഭൂതി, ഭാവം, മനോവികാരം, ഭാവാവിഷ്കാരം
  7. express

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തം, പ്രകടമായ, സൂക്ഷ്മം, അസംശയം, തെളിവായ
    3. പ്രകടമായ, ഏകമായ, നിശ്ചിതമായ, പ്രത്യേകമായ, മാത്രമായ
  8. expressions

    ♪ എക്സ്പ്രഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംജ്ഞാശാസ്ത്രം, സങ്കേതഭാഷ, നാമശാസ്ത്രം, സാങ്കേതിക പദങ്ങൾ, ശെെലീസമുച്ചയം
    3. ഭാഷാരീതി, വാക്യബന്ധം, വാചകരീതി, പദവിന്യാസം, വാക്യഘടന
    4. ഭാഷ, വാക്ക്, ഗീർ, ഗീര്, വാചകരീതി
    5. ഭാഷാശെെലി, ഭാഷാരീതി, പദവിന്യാസം, പദപ്രയോഗരീതി, ഭാഷ
  9. expression of regret

    ♪ എക്സ്പ്രഷൻ ഓഫ് റിഗ്രെറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷമാപണം, ക്ഷമായാചനം, ക്ഷമായാചന, ക്ഷമചോദിക്കൽ, മാപ്പുചോദിക്കൽ
  10. express

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചിതം, സ്ഥിരീകൃതമായ, ദൃഢീകൃതമായ, ദൃംഹിത, ഉറച്ച
    3. വേഗമുള്ള, വേഗതയുള്ള, ശീഘ്രഗാമിയായ, അജിര, ദ്രുതഗതിയായ
    4. ക്ഷണനേരത്തിലുള്ള, ഝടിതിയിലുള്ള, നെെമിഷികമായ, ക്ഷണികമായ, തത്ക്ഷണമായ
    5. അതിവേഗത്തിൽ പോകുന്ന, ഗതിവേഗമുള്ള, വേഗമേറിയ, വലിയ വേഗതയുള്ള, രഘു
    6. ദ്രുതമായ, ഝടിതിയായ, ദ്രുതഗതിയിലുള്ള, രഘു, വേഗമുള്ള
    1. phrasal verb (പ്രയോഗം)
    2. ആശയം ഗ്രഹിപ്പിക്കുക, പറഞ്ഞുഫലിപ്പിക്കുക, വിവരമെത്തക്കുക, വിവരമറിയിക്കുക, തെര്യപ്പെടുത്തുക
    3. പറഞ്ഞുഫലിപ്പിക്കുക, ആശയം ഗ്രഹിപ്പിക്കുക, വിവരമെത്തക്കുക, വിവരമറിയിക്കുക, തെര്യപ്പെടുത്തുക
    4. പുറപ്പെടുവിക്കുക, പുറത്തുവിടുക, ഉച്ചരിക്കുക, പറയുക, ഉരിയാടുക
    1. verb (ക്രിയ)
    2. പ്രഖ്യാപിക്കുക, പ്രഖ്യാപനം നടത്തുക, പ്രസ്താവിക്കുക, വിളംബരപ്പെടുത്തുക, ഔപചാരികമായി പ്രഖ്യാപിക്കുക
    3. സ്പഷ്ടമായി ഉച്ചരിക്കുക, ഭാവത്തെ ശബ്ദത്തിലൂടെ പ്രകാശനം ചെയ്യുക, പ്രകാശിപ്പക്കുക, വാക്കുകളിലൂടെ ആവിഷ്കരിക്കുക, രണിക്കുക
    4. വാക്കുകളിലൂടെ ആവിഷ്കരിക്കുക, ശബ്ദംകൊടുക്കുക, വാക്കുകൾ നല്കുക, വാക്കുകളിലാക്കുക, ശെെലീപ്രയോഗത്താൽ ആശയം പ്രകടിപ്പിക്കുക
    5. മൂർത്തീകരിക്കുക, മൂർത്തരൂപം നൽകുക, മൂർത്തീകരണമാകുക, മൂർത്തിമൽഭാവമാവുക, സാക്ഷാത്കരിക്കുക
    6. ആശയം വെളിപ്പെടുത്തുക, സംവദിക്കുക, അഭിവൃഞ്ജിപ്പക്കുക, പ്രകടിപ്പക്കുക, നിയതരൂപം നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക